Monday, August 30, 2010

[www.keralites.net] സൗഹൃദച്ചില്ലയില്‍ കൂടൊന്നു കൂട്ടി ഞാന്‍



Fun & Info @ Keralites.net
Fun & Info @ Keralites.net
സൗഹൃദച്ചില്ലയില്‍ കൂടൊന്നു കൂട്ടി ഞാന്‍
പകരമായ് നല്‍കുവാന്‍ ഒന്നുമില്ല
ഈ ചുടു നിശ്വാസമെന്‍
തന്ത്രിയില്‍ മീട്ടിടും
ഹൃദയത്തിലോന്നുമേ സ്നേഹമില്ല
Fun & Info @ Keralites.net
ഇനിയുമെന്‍ മനസ്സിനാല്‍,
മണിവീണ മീട്ടുവാന്‍
തന്ത്രികള്‍ക്കൊന്നുമേ ശേഷിയില്ലാ
പൊട്ടിയ തന്ത്രികള്‍ മീട്ടുമീ രാഗത്തില്‍
സ്വരമായ് വരുന്നതെന്‍ കണ്ണുനീരും.
Fun & Info @ Keralites.net
മനസ്സിനാല്‍ കാണുന്നു,
മനസ്സോടെ പറയുന്നു,
മനസ്സു മനസ്സിനെ കണ്ടുവത്രെ.
മനസ്സു മനസ്സിനെ കാണുന്നുവെങ്കില്‍
നയനങ്ങള്‍ എന്തിനെന്‍ മനമേ പറയു...
Fun & Info @ Keralites.net
മനസ്സിന്റെ തന്ത്രികള്‍ മുറുകുമീ വേളയില്‍,
സ്വര്‍ണ്ണ നൂലുപോല്‍ തഴുകുന്ന ഹൃദയങ്ങള്‍.
അതില്‍ വ്യക്തിയെന്നില്ല വ്യക്തിത്വം മാത്രം.
ഇനിയുമെന്‍ വീഥിയില്‍ കൂട്ടായ് വരേണം എന്‍,
ഹൃദയ തന്ത്രിയില്‍ മീട്ടുവാനീ സ്വര്‍ണ്ണനൂലുകള്‍

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment