Monday, August 30, 2010

[www.keralites.net] മോഹങ്ങള്‍ വെറുതെ



Fun & Info @ Keralites.net

മോഹങ്ങള്‍ വെറുതെ, സ്വപ്നങ്ങള്‍ വെറുതെ ,
ആഗ്രഹങ്ങള്‍ ഒക്കെയും വെറുതെ.
വെറുതെ ഈ ലോകത്തില്‍ ജീവിച്ചിടുന്നു ഞാന്‍
സ്നേഹമുണ്ടെന്നതോ അതും വെറുതെ
Fun & Info @ Keralites.net
കൊതിക്കുന്നെരെന്‍ മനം
കാക്കുന്നോരെന്‍ മനം സ്നേഹമേ നിനക്കായ്
എന്തിനെന്നില്‍ നിന്നകന്നു നീ ?
നിണം ചിന്തിയോരെന്‍ കണ്ണീര്‍പൂ ചുവപ്പിക്കാഞ്ഞിട്ടോ ?
Fun & Info @ Keralites.net
ഞാനിതാ നല്‍കുന്നു നിന്‍ സുഖത്തിനായ്
എന്‍ കണ്ണീര്‍ പൂക്കള്‍ ....
ഇനി വരില്ലോരിക്കലും , നിന്നിലെയ്ക്ക് ഞാന്‍
ഒന്നിനും ഒന്നിനും വെറുതെ പോലും ...

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment