LYRICS: സര്‍വ്വേശ്വരാ നിന്‍ സാമീപ്യ ലഹരിയില്‍ സര്‍വ്വം മറന്നിന്ന്‍ പാടുന്നു ഞാന്‍ (2) സീമകളില്ലാത്ത സ്നേഹം പകരുമൊരു സംഗീതമായിരുന്നെങ്കില്‍ ഞാന്‍ (2) (സര്‍വ്വേശ്വരാ..) 1 ഒരിക്കലുമെന്നെ പിരിയില്ലെന്ന്‍ ഒരിക്കല്‍ നീ ഓതിയെന്‍ കാതുകളില്‍ (2) ഓമന മുഖമെന്‍റെ ഉള്ളത്തിലെന്നും ഓര്‍മ്മയിന്‍ ഓളങ്ങളായ് (2) (സര്‍വ്വേശ്വരാ..) 2 വൈരൂപ്യങ്ങളില്‍ കൊത്തിയെടുത്തൊരു പണി തീരാത്ത ശില്‍പം ഞാന്‍ (2) തിരുക്കരത്താലെന്നെ പനിയേണമേ തവ സാദൃശ്യം പകരേണമേ (2) (സര്‍വ്വേശ്വരാ..) |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment