കശ്മീ: സത്യവും മഥ്യയും
ഇ്ത്യയുടെ മറ്റ് ഭാഗത്തു ്ുള്ളവക്ക് കശ്മീരേയും കശ്മീരകളേയും പറ്റി ശരയായ ധാരണ ഇല്ല എ്ുള്ളത് കശ്മീരകളുടെ ഒരു സ്ഥരം പരാതയാണു. ഒരു കണക്കു അത് ശരയുമാണു. J&K സംസ്ഥാം എ്ുള്ളതു പൊതുവെ കശ്മീ എ്് പറയാറുണ്ട്. പലരും അങ്ങെ ത്െ ധരച്ചട്ടുമുണ്ട്. ഇത് തെറ്റായ ഒരു വസ്തുതയാണു കാരണം കശ്മീ ആ സംസ്ഥാത്ത്റെ വളരെ ചെറയ ഒരു ഭാഗം മാത്രമാണു. കൃത്യമായി പറഞ്ഞാ 6.98%. 'കശ്മീ മുത ക്യാകുമാരി വരെ ീണ്ട് കടക്കു്ന ഇ്ത്യ' എ്ന പ്രയോഗവും വസ്തുതാപരമായി തെറ്റാണു. കാരണം ഇ്ത്യയുടെ വടക്കെ അറ്റം കശ്മീരല്ല ലഡാക്ക് ആണു. ഇി ഔദ്യോഗകമായ ഭൂപടം അുസരച്ചാണെങ്ക പാക് അധീന കശ്മീരലെ ഗജറ്റും അക്സായ് ച്ുമാണു ഇ്ത്യയുടെ വടക്കെ അറ്റം. പക്ഷെ ഈ പ്രദേശങ്ങളൊ്ും ത്െ കശ്മീര്റെ ഭാഗം അല്ല. കശ്മീ എ്് പറയു്ത് ഇ്ത്യയുടെ വടക്ക് ഭാഗത്ത്റെ തെക്കേ അറ്റത്താണു.അത് കൊണ്ട് ത്െ ഭൂമശാസ്ത്രപരമായി ഇ്ത്യയോട് വളരെ ചേ്് കടക്കു്ന ഭാഗമാണു. പാകസ്താ്റെ കൈവശമുള്ള പാക് അധീന കശ്മീ എ്റയപ്പെടു്ന ഭാഗം പോലും കശ്മീരോട് ചേ്ല്ല കടക്കു്ത്. കശ്മീര ഇപ്പോ ലക്കു്ന സംഘഷത്ത്റെ വെളച്ചത്ത ഇതെ പറ്റി കൂടുത വശദമായി പറയേണ്ടതുണ്ട്.കശ്മീര്റെ യഥാത്ഥത്ത ഉള്ള അതത്തയും വലപ്പവും അവ്യക്തമായി ലത്തു്തു ഈ പ്രശ്ത്ത പങ്കുള്ള ചല തല്പരകക്ഷക എ്ും ശ്രമച്ച് വ്ട്ടുള്ളതാണു. മക്ക ആളുകളോടും ഭൂപടത്ത കശ്മീ കാണച്ച് തരാൻ പറഞ്ഞാ ഇ്ത്യയുടെ 'തല' പോലെയുള്ള ഭാഗം ചൂണ്ടക്കാണക്കും. എ്ാ സത്യത്ത കശ്മീ എ്താണെ്ും എവടെയാണു എ്ും താഴെ ഉള്ള ചത്രം ശ്രദ്ധച്ചാ മസ്സലാവും.
മുകള കാണച്ചരക്കു്ന ഇ്ത്യയുടെ ഔദ്യോഗക ഭൂപടത്ത മുഴുവൻ ജമ്മു & കശ്മീ കാണച്ചരക്കു്ു. അത കശ്മീര്റെ ഏകദേശ അതത്തി ചുവ്ന റത്ത രേഖപ്പെടുത്തയരക്കു്ത് ശ്രദ്ധയ്ക്കുക. ഷ്പക്ഷമായ ഒരു കാഴ്ച്ചപ്പാട ്് ോക്കുകയാണെങ്ക താഴെകൊടുത്തരക്കു്ന വക്കപീഡയയ ്ുള്ള ചത്രത്ത കശ്മീ താഴ്വര കാണച്ചരക്കു്ത് കാണുക.
ഇി കശ്മീരും ജമ്മു & കശ്മീരും തമ്മലുള്ള വ്യത്യാസം എ്താണെ്് ോക്കാം. കശ്മീ തക്കം ലക്കു്ന പ്രദേശമാണു എ്ാ ജമ്മു & കശ്മീ അങ്ങെയല്ല എ്ുള്ളത് ത്െയാണു പ്രധാന വ്യത്യാസം.കശ്മീ മുസ്ലം ഭൂരപക്ഷം ഉള്ള പ്രദേശമാണു എ്ാ സംസ്ഥാത്ത്റെ മറ്റു ഭാഗങ്ങള അങ്ങെയല്ല. കശ്മീ വഘടവാദം ഉ്യക്കുമ്പോ സംസ്ഥാത്ത്റെ ബാക്കി ഭാഗങ്ങ ഇ്ത്യയോടൊപ്പം ക്കാൻ ആഗ്രഹക്കു്ു. കശ്മീരാകട്ടെ സംസ്ഥാത്ത്റെ ചെറയ ഒരു ഭാഗം മാത്രവുമാണു. കണക്കുക ോക്കാം.
Area of Kashmir: 15,520.3 sq km (Wikipedia)
Area of J&K under Indian Control: ~101,400 sq km (Forest Survey Website)
Total Area of Undivided J&K: 222,236 sq km (Wikipedia)
അപ്പോ കശ്മീ എ്ന പ്രദേശം അവഭക്ത സംസ്ഥാത്ത്റെ 7 ശതമാവും ഇ്ത്യയുടെ യ്ത്രണത്തലുള്ള പ്രദേശത്ത്റെ ഏകദേശം 15 ശതമാവും ആണു എ്് കാണാം.
BBCയ ്ുള്ള ചത്രം താഴെ.
കശ്മീര്റെ വചം എ്താണു? കശ്മീരി ഭാഷയ താഴ്വരയ്ക്ക് പുറത്ത് ്് വരു്ന എല്ലാറ്റേയും 'െബാ' എ്ാണു വളക്കു്ത്. വദേശി/പുറത്ത് ്് വ്ത് എ്ന അത്ഥത്ത. സംസ്ഥാത്ത്റെ ജമ്മു, ലഥാക്ക്, കശ്മീ എ്ീ ഭാഗങ്ങള ഒ്് മാത്രമാണു കശ്മീ. അ്ത്ാഗ്, ബാരമുള്ള, ശ്രീഗ എ്ീ ജല്ലക കൂടച്ചേ്ന ഭാഗം. (ശ്രീഗറെ ഈ അടുത്ത കാലത്ത് 10 ചെറു ജല്ലകളായി തരച്ചട്ടുണ്ട്). ഇവടെ കശ്മീരക എ്ന ജവഭാഗം താമസക്കുകയും കശ്മീരി ഭാഷ സംസാരക്കുകയും ചെയ്യു്ന ഈ ചെറു പ്രദേശമാണു 63 വഷങ്ങളായി സംസ്ഥാരാഷ്ട്റീയത്ത മേധാവത്തം പുലത്തു്ത്.
എ്ത് കൊണ്ടാണു കശ്മീരും ജമ്മു & കശ്മീരും തമ്മലുള്ള ഈ വ്യത്യാസം അവ്യക്തമാക്കപ്പെടു്തും ഈ വേതരവ് എടുത്ത് കാണക്കേണ്ടത് പ്രാധാ്യമഹക്കു്ന സംഗതയാവു്തും? ഈ ചെറയ മുസ്ലം ഭൂരപക്ഷ പ്രദേശം മുഴുവൻ സംസ്ഥാത്തെയും സ്തംഭപ്പക്കുകയും ഇ്ത്യ എ്ന രാജ്യത്തു ത്െ തലവേദന സൃഷ്ടക്കുകയും ചെയ്യു്ു. സംസ്ഥാത്ത്റെ 7% വരു്ന ഈ മുസ്ലം ഭൂരപക്ഷ പ്രദേശം മതേതര ഇ്ത്യയുടെ ഭാഗമാവാൻ ആഗ്രഹക്കു്ല്ല. സംസ്ഥാത്ത്റെ തെക്ക് ഭാഗത്ത് കടക്കു്ന ജമ്മുവ ഭൂരപക്ഷം ജങ്ങ അയ സംസ്ഥാങ്ങളായ പഞ്ചാബോടും ഹമാച പ്രദേശോടും സാംസ്കാരകമായി സാമ്യം പുലത്തു്ന ഹ്ദുക്കളും വടക്ക് ഭാഗത്തെ ലഥാക്ക ടബറ്റ് സംസ്കാരവുമായി സാമ്യം പുലത്തു്ന ബുദ്ധമതവശ്വാസകളുമാണു. ഇരു കൂട്ടക്കും ഇ്ത്യയുടെ ഭാഗമായരക്കു്ത യാതൊരുവധ പ്രശ്ങ്ങളുമല്ല. മുസ്ലം ഭൂരപക്ഷപ്രദേശമായ (97%) കശ്മീരു മാത്രമാണു ഇ്ത്യയുടെ ഭാഗമാവു്ത എതപ്പ്. ഇവടത്തെ ്യൂപക്ഷമായ മറ്റ് മതവശ്വാസകളുടെ എണ്ണം ൂറ്റാണ്ടൂകളും പതറ്റാണ്ടുകളും കട്് പോയതൊപ്പം ട്ന രവധി പലായങ്ങക്കും മതപരവത്തങ്ങക്കുമൊപ്പം കുറഞ്ഞ് വ്് കൊണ്ടരു്ു. ഈ ചെറയ ഭൂപ്രദേശമാണു ഏഷ്യയലെ തീപ്പൊരി കാത്തുകടക്കു്ന വെടമരു്ുപുര എ്് പേരു േടയ വെടയൊച്ച ലയ്ക്കാത്ത കശ്മീ. ഭൂമയലെ സ്വഗ്ഗം എ്് അറയപ്പെട്ടരു്ന ഈ കശ്മീ പ്ീട് ഇസ്ലാമക വഘടവാദത്ത്റെ തീയ ്് കത്തി. ജമ്മു & കശ്മീ എ്ന സംസ്ഥാത്തലെ ജങ്ങ അല്ല കശ്മീ പ്രദേശത്തെ ജങ്ങ ആണു 'ആസാദി'യ്ക്ക് വേണ്ടി മുറവളി കൂട്ടു്ത് എ്് എടുത്ത് പറയേണ്ട ഒരു സംഗതി ആവു്ത് ഈ അവസരത്ത ആണു. ഇ്ത്യ എ്ന രാജ്യത്തലെ സംസ്കാരക വൈവധ്യവുമായി ചേ്് ക്കു്താണു ജമ്മു & കശ്മീ എ്ന സംസ്ഥാത്തെ ജങ്ങളുടെ വവധ്യവും പക്ഷെ പച്ചക്കൊടി വീശി തെരുവ കല്ലേറ് ടത്തു്ന വഘടവാദകക്ക് ഇതേ വൈവധ്യം കല്ലുകടയാണു. അത് കൊണ്ട് ത്െ അവ ഒരക്കലും അതെ അംഗീകരക്കുകയുമല്ല.ഭരണത്ത മാറി മാറി വ്ന രാഷ്ട്രീയ പാട്ടകക്ക് ഇങ്ങെ ഏച്ച്കൂട്ടയ രീതയ ത്െ സംസ്ഥാത്തെ ലത്തുകയല്ലാതെ മറ്റ് വഴക ഉണ്ടായരു്ല്ല. ജമ്മുവും കശ്മീരും ലഥാക്കും പൊതുവായി എടുത്ത് കാണക്കാൻ ഒ്ുമല്ലാത്തവധം തമ്മ അ്തരമുണ്ട്. ഓരോ പ്രദേശത്തും അവരുടേതായ ജവഭാഗങ്ങളും ഭൂപ്രകൃതയും കാലാവസ്ഥയും ഭാഷയും സംസ്കാരവുമുണ്ട്. ചുറ്റുവട്ടത്തുള്ള മറ്റ് സംസ്ഥാങ്ങക്കൊ്ും ഇത്രയും വൈവധ്യം എടുത്ത് കാണക്കാല്ല. 1950കള ഭാഷയുടെ അടസ്ഥാത്ത ഇ്ത്യയലെ സംസ്ഥാങ്ങളെ വഭജച്ചപ്പോഴും 'സ്പെഷ്യ സ്റ്റാറ്റസ്' കാരണം ജമ്മു & കാശ്മീ ഇതേ പടി ലത്തുകയാൺ ഉണ്ടായത്. ജമ്മുവും ലഥാക്കും ചേ്് ഇ്ത്യയുടെ മറ്റ് ഭാഗങ്ങളും കശ്മീരുമായുള്ള ബ്ധം ഉറപ്പയ്ക്കും എ്ുള്ള കണക്ക്കൂട്ടലും ഇതു പ് ഉണ്ടായരു്ു. ഈ രണ്ട് പ്രദേശങ്ങളെ കശ്മീരുമായി വേപെടുത്തു്ത് ഇ്ത്യയ ്് കശ്മീ കൂടുത അകലാൻ ഇടയാക്കും എ്ും ഇ്ത്യ കരുതി.
എ്ാ പാകസ്താൻ ജമ്മു & കശ്മീരെ ഒ്ായി കണക്കാക്കയത് മറ്റൊരു ഉദ്ദേശത്തോടെയായരു്ു. മുഴുവൻ സംസ്ഥാവും തങ്ങളുടേതാണു എ്് സ്ഥാപയ്ക്കാും എങ്ങാും ഒരു ഒത്ത് തീപ്പുണ്ടാവുകയാണെങ്ക കശ്മീരു പകരം മറ്റ് പ്രദേശങ്ങ എ്ന വാദം ഉ്യക്കാും വേണ്ടയായരു്ു അത്. ഇത് കൊണ്ട് ത്െയാവണം 'ആസാദോ' ജമ്മുവോ കശ്മീരോ അല്ലാതരു്ട്ടും പാകസ്താൻ കൈവശപ്പെടുത്തയ പ്രദേശത്തെ ആസാദ് ജമ്മു & കശ്മീ എ്് വളച്ചത്. പാക് അധവേശ കശ്മീരലെ പ്രധാന ഭാഷക പഹാരി, മപുരി, ഗോജ്രി, ഹ്ദ്കോ, പഞ്ചാബി, പഷ്തു എ്വയാണു (അവലംബം: വക്കീപീഡയ). ഇവയലൊ്ു പോലും കശ്മീരി ഭാഷയുമായി സാമ്യം ഉള്ളവയല്ല. പാക് അധവേശ കശ്മീരലെ ജങ്ങ ഇ്ത്യൻ കശ്മീരകള ്് വ്യത്യസ്തരായ ജവഭാഗങ്ങളാണു. അത് കൊണ്ട് ത്െ LoC (Line of Control) കശ്മീരി കുടുംബങ്ങളെ വെട്ടമുറച്ചു എ്ന വാദം വസ്തുതകക്ക് രക്കാത്തതാവു്ു.
പക്ഷെ വഘടവാദക കശ്മീ പ്രദേശത്തെ പ്രശ്ം ഉ്യക്കുമ്പോഴും എ്ത് കൊണ്ട് മുഴുവൻ ജമ്മു & കശ്മീറെ പറ്റി സംസാരക്കു്ു? ഇ്ത്യൻ ഭരണത്തെതരായി കശ്മീരി മുസ്ലമുക രത്തു്ന വാദങ്ങ അവ പ്രത്യേക ജവഭാഗമാണെ്ും വ്യത്യസ്ത മതവഭാഗക്കാരാണെ്ുമാണു. മക്ക വഘടവാദകളും ഇ്ത്യക്കാരായി അറയപ്പെടാൻ ആഗ്രഹക്കു്ല്ല. പക്ഷെ ജമ്മുവലേയും ലഥാക്കലേയും ജങ്ങ ഇ്ത്യക്കാരായരക്കുവാൻ ആഗ്രഹക്കു്ു. കശ്മീരക ജമ്മുവലെ ഡോഗ്ര രാജാവ്റെ ഭരണത്തു എതരെ ഉള്ള സമരം ഇ്ത്യൻ ഭരണം വരു്തും വളരെ മു്െ തുടങ്ങയതാണു. അപ്പോ എങ്ങെയാണു ഡോഗ്ര രാജാവ് പ്ീട് പടച്ചടക്കയതോ ബ്രട്ടീഷുകാര ്് വാങ്ങച്ചതോ ആയ ബാക്കി പ്രദേശങ്ങക്ക് മേ കശ്മീരകക്ക് അവകാശം വരു്ത്? ഡോഗ്ര രാജാവ്റെ ഭരണത്തെതരെ യുദ്ധം ചെയ്ത് കൊണ്ടരു്വ രാജാവ്റെ അ്തരാവകാശക ആവു്തെങ്ങെ എ്ന ചോദ്യത്തു കശ്മീരക മറുപടി പറയേണ്ടതുണ്ട്. ഇി ഡോഗ്രക ബ്രട്ടീഷുകാര ്് വാങ്ങയ പ്രദേശങ്ങ കണക്കലെടുത്താ ത്െ അത ലഥാക്കും ഗജത്തും ബാട്ടസ്താും ഉപ്പെടു്ല്ല. കശ്മീരക തുട്ും ജമ്മു & കശ്മീ എ്ന വാദം ഉ്യക്കുവാൻ കാരണങ്ങ രണ്ടാവാേ തരമുള്ളൂ. പാകസ്താൻ ആരും പോകാൻ ആഗ്രഹക്കാത്ത ഒരു സ്ഥലമായി മാറക്കഴഞ്ഞരക്കു്താ പാകസ്താുമായി ഇസ്ലാമകമായ കൂടച്ചേര എ്്തു പകരം മുഴുവൻ സംസ്ഥാവും ഉപ്പെടു്ന ഒരു 'സെക്കുല ആസാദി' എ്ന ലക്ഷ്യം. അല്ലെങ്ക ഇ്ത്യയുമായി വലപേശലു ഉപയോഗക്കാൻ ഒരു വാദം.കശ്മീ സംസ്ഥാത്ത്റെ വളരെ ചെറയ ഒരു ഭാഗമാണു എ്ന വസ്തുത മസ്സ വെച്ച് വേണം സ്വാത്ത്ര്യം എ്ന ഐഡയയെ സമീപയ്ക്കാൻ. ജമ്മുവും ലഥാക്കും ഇ്ത്യയുടെ കൂടെ ക്കാൻ ആഗ്രഹക്കു്ത് കൊണ്ട് അവ സ്വത്ത്ര കശ്മീര്റെ ഭാഗം ആകും എ്് കരുതാൻ വയ്യ. കശ്മീ എ്ന 15000 ചതുരശ്ര കലോമീറ്റ പ്രദേശം ഒരു സ്വത്ത്ര രാജ്യമാവുകയാണെങ്ക അത് വത്തക്കാൻ, ലക്സംബഗ് എ്ീ രാജ്യങ്ങളേക്കാ അല്പം കൂടി വലുതാവും. മൂ്് ഭാഗങ്ങള ഇ്ത്യയും ഒരു ഭാഗത്ത് പാകസ്താൻ കൈവശപ്പെടുത്തയ പ്രദേശവും കൊണ്ട് ചുറ്റപ്പെട്ട് എത്ര ാ ഇസ്ലാമക വഘടവാദം കയ 'സ്വാത്ത്ര്യം' ലക്കും, സ്വ്തമായി ലക്കാൻ വേണ്ട വഭവശേഷി ഉണ്ടോ എ്ൊക്കെ കശ്മീരക ച്തയ്ക്കേണ്ടതുണ്ട്. ഇ്ത്യയുമായി വേപരഞ്ഞാ സ്വാഭാവകമായും പാകസ്താ ലയക്കുകയാണു അടുത്ത പടി. പാകസ്താ 'ആട്ടക്ക 370'യുടെ സംരക്ഷണം തുട്ും കട്ടുമോ ഇല്ലെങ്ക പാകസ്താ്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്താ തങ്ങളുടെ അവസ്ഥ എ്താവും എ്ും ച്തക്കേണ്ടയരക്കു്ു. പാകസ്താെ പോലെ ഒരു failed stateഉമായി ലയക്ക അല്ല ലക്ഷ്യം എങ്ക കശ്മീരക മാറി ച്തക്കേണ്ട കാലം അതക്രമച്ചരക്കു്ു.കശ്മീരകളേക്കാ കൂടുത ഇ്ത്യയലെ മീഡയയും പൊതുജങ്ങളും മേ പറഞ്ഞ വസ്തുതക മസ്സലാക്കേണ്ടതുണ്ട്. കഥയറയാതെ ആട്ടം കാണു്ന അവസ്ഥ തല്പരകക്ഷക മുതലെടുപ്പ് ടത്തു്തു അവസരമൊരുക്കുകയേ ഉള്ളൂ. വസ്തുതക അറയാതെ സംസാരക്കു്വരേയും വസ്തുതക മറച്ച് പടച്ച് സംസാരക്കു്വരേയും ഇ്ത്യയലെ ജങ്ങ തരച്ചറയേണ്ടതുണ്ട്.
Courtesy; Dhilabasuran
__._,_.___
No comments:
Post a Comment