ഒരു നാള്‍ നമ്മള്‍ രണ്ടാത്മാക്കള്‍ ആകും, അന്ന് സ്നേഹമെന്തന്നു നീ എനിക്ക് ചൊല്ലിത്തരേണം.... "നോവുകള്‍ ചിരിക്കുന്ന - കാലം വരും , അന്ന് , കനവിലൂടെങ്കിലും നിന്നെ ഞാന്‍ - കാണാന്‍ ശ്രമിക്കാം...." "എല്ലാം മറക്കുന്ന ,ഒരു കാലം വരും അന്ന് , എന്‍റെ കനവിന്‍റെ തൊടി - യിലൂടെ നമ്മള്‍ കൈ - കോര്‍ത്ത് നടക്കും ..... " |
No comments:
Post a Comment