തുറക്കാത്ത വാതിലുകളില്‍ മുട്ടുന്നതാരാണ് .. നിശയുടെ മധ്യയാമങ്ങളില്‍ ഉറങ്ങാതലയുന്നത് ആരാണ് .. വീശുന്ന മഴകാറ്റില്‍ മുഖം മറച്ചു തേങ്ങുന്നതാരാണ് ഒരിക്കലുo വിരിയാത്ത സ്വപ്നത്തിന്‍ വര്‍ണ നൂലുകള്‍ ചികയുന്നതാരാണ്.. സ്വപ്നത്തിന്റെ മഴനൂലുകള്‍ കൊണ്ടു .. പ്രണയത്തിന്റെ കാറ്റില്‍ഉറങ്ങാതിരുന്നു .. ഈ വാതിലുകള്‍ക്ക് പിന്നില്‍ അലസ്സംമായി .. ഉറങ്ങുന്ന പ്രാണനെ സ്വപ്നത്തിലേക്ക് ഉണര്‍തുന്നതാരാണ് .. |
No comments:
Post a Comment