രാജേഷിന്റെ വാക്കുകള്‍..."ലോകത്ത് യോജിക്കതത്തെ സ്വാഭാവികമായി പുറം തള്ളപെടും"
ഇന്ന് ലോകത്തു ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന മതം ഇസ്ലാം ആണെന്നുള്ള കാര്യം താങ്കള്‍ക്കു അറിയില്ലായിരിക്കാം.... അതില്‍ തന്നെ കൂടുതലും ആളുകള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നുള്ളതും.....
അത് എന്തുകൊണ്ടാണ് എന്നുള്ളത് താന്കള്‍ ഒന്ന് പഠിക്കുന്നത് നന്നായിരിക്കും.. ഈ മതം ഉണ്ടായ കാലം മുതല്‍ അതിനെ തകര്‍ക്കാന്‍ ആളുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു... അത്തരം ആളുകളുടെ അടുത്തു നിന്നും അതിനെ കുറിച്ച് പഠിച്ചാല്‍ ആ മതത്തെ കുറിച്ച് മനസ്സിലാക്കാന്‍ പറ്റില്ല...
മുഹമ്മദ് നബി (സ) വരുന്നതിനു മുന്‍പ് എന്തായിരുന്നു അറബികളുടെ ജീവിത രീതിയെന്നും അദ്ദേഹത്തിന്റെ പ്രവാചക ദൌത്യം മുതല്‍ മൂന്നു നൂറ്റാണ്ടുകള്‍ അവര്‍ എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് എന്നും വ്യക്തമായി പഠിച്ചാല്‍ താങ്കളുടെ ഈ തെറ്റിദ്ധാരണകളൊക്കെ മാറിക്കോളും.
പിന്നെ,
അതുകൊണ്ട് തന്നെ അഖില്‍ ഹസ്സന്‍ അല്ലെങ്കില്‍ അതുപോലെയുള്ള ആളുകള്‍ ഇത്തരം കാര്യങ്ങള്‍ അതിനു വേണ്ടിയുള്ള ഗ്രൂപുകളില്‍ പറയുക. പള്ളികളില്‍ വെച്ചും വീടുകളില്‍ ചെന്നും ബോധവല്‍ക്കരണം നടത്തുക ....
ഇസ്ലാം മതത്തെ കുറിച്ച് ഭൂരിഭാഗം മുസ്ലിങ്ങള്‍ക്ക് പോലും വ്യക്തമായ അറിവില്ലാത്ത ഒരു കാലത്ത് അന്യമതത്തില്‍ പെട്ട ഒരു ആള്‍ അതിനെ കുറിച്ച് ഇത്തരം പമ്പരവിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിച്ചത്തില്‍ അത്ഭുതമില്ല, അതുകൊണ്ട് തന്നെ അത് കേട്ടിട്ട് ആരും വികാരഭാരിതരാവേണ്ട കാര്യവുമില്ല.. ... അതിനെ കുറിച്ച് നല്ല പഠനം നടത്തിയിട്ടുണ്ടെങ്കില്‍ കൊള്ളാം.. അല്ലാതെ എവിടെയെങ്കിലും കേറി എന്തെങ്കിലുമൊക്കെ പറയേണ്ടതില്ല.....
ഇസ്ലാം മതത്തെ കുറിച്ച് മാത്രമല്ല ഒരു മതത്തെ പറ്റിയും ഭൂരിഭാഗം പേരും പഠിക്കാന്‍ മെനക്കെടാറില്ല
പാട്ടും കൂത്തും അടിച്ചുപൊളികളും പെണ്ണുങ്ങള്‍ തുണിയില്ലാതെ നടക്കുന്നതുമൊക്കെയാണ് പുരോഗതി എന്ന് ധരിച്ചു നടക്കുന്ന മരമണ്ടന്‍മാരായ ആളുകള്‍ക്ക് അതിനോടൊന്നും താല്പര്യം കാണില്ല...
അതുകൊണ്ട് തന്നെയാണ് തട്ടിപ്പുവീരന്മാരും പെണ്‍വാണിഭക്കാരും ക്വട്ടാഷന്‍കാരും എന്ത് നെറികെട് കാണിക്കാന്‍ മടിയില്ലാത്തവരും ബലാല്‍സംഗവും മോഷണവും പീഡനവും തുടങ്ങി എന്തെല്ലാം വൃത്തികേടുകളുണ്ടോ അതെല്ലാം ഇവിടെ കൂടിക്കൂടി വരുന്നത്...
പക്ഷെ ഇത്തരം ആളുകളൊക്കെ അവരവരുടെ മതത്തിന് വേണ്ടി എന്ത് കലാപം വേണമെങ്കിലും ഉണ്ടാക്കും.. ഇതു മതത്തെ വേണമെങ്കിലും അവഹേളിക്കും. അതിന്റെ ഭാഗമായിട്ടാണ് ക്വസ്റ്റ്യന്‍ പേപ്പറില്‍ പ്രവാചകനെ അവഹേളിച്ചതും അതിനു പ്രതികാരമായി അയാളെ വെട്ടി വീഴ്ത്തിയതും. അങ്ങനെയുള്ള ആളുകളാണ് സാനിയ മിര്‍സ കുഞ്ഞുടുപ്പിട്ടു കളിച്ചതിനു കലാപമുണ്ടാക്കിയതും....
അത്തരം ആളുകളുടെ കൂട്ടത്തില്‍ പെടാതെ നല്ല ഒരു വിശ്വാസിയായ അതുവഴി നല്ല ഒരു മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക....
എല്ലാ മതവിഭാഗങ്ങളില്‍പെട്ട ആളുകളും സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന ഒരു നാടാണ് നമ്മുടേത്...
ഇന്റര്‍നെറ്റും ഈമൈലും മൊബൈല്‍ മെസ്സജുകളുമൊക്കെ ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യം കാത്തു സൂക്ഷിക്കാന്‍ വേണ്ടി ഉപയോകിക്കുക. അതല്ലാതെ അത് തകര്‍ക്കാന്‍ വേണ്ടിയാവരുത്....
From: rajesh pr <rajeshprdxb@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Wed, October 27, 2010 12:39:33 AM
Subject: Re: [www.keralites.net] സംഗീതം ഹറാം !!!പട്ടുറുമാല്‍???
ചാനലില്‍ പട്ടുറുമാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന പത്തൊന്‍പതും ഇരുപതും വയസ്സുള്ള തരുണീ മണികളെ അന്യരുടെ മുമ്പില്പാട്ട് പാടാന്‍ വിട്ടയക്കുന്ന എത്ര എത്ര മുസ്ലിം മാതാപിതാക്കള്‍ നമ്മുടെ മുമ്പില്‍ ഉള്ളത് ? അവര്‍ അല്ലാഹുവിന്റെ ശിക്ഷ ഓര്‍കാത്തത് കൊണ്ടല്ലേ ആ പെണ്മക്കളെ അന്യ പുരുഷന്മാരുടെയും മറ്റും മുമ്പിലേക് വിട്ടു കൊടുക്കുന്നത് ഈ പട്ടുറുമാല്‍ പരിപാടിയുടെ ആള്‍കാര്‍ തികച്ചും
മുസ്ലിംകള്‍ ഒന്നും അല്ലല്ലോ ? ഇനി മുസ്ലിംകള്‍ ആണെങ്കില്‍ തന്നെ നമ്മുടെ പോന്നു മക്കളുടെ സൌന്ദര്യം ആസ്വദിക്കുന്നത് അന്യരല്ലേ ? ഇതിനൊക്കെ ആരെയാണ് നാം
കുറ്റം പറയേണ്ടത് ? നമ്മുടെ പണ്ഡിതന്മാര്‍ അവരുടെ ദൌത്യം കഴിവിന്റെ പരമാവധി ഉപയോഗിക്കുന്നു അവര്‍ക്ക് എല്ലാറ്റിനും ഒരു പരിധി ഉണ്ടല്ലോ ,
ഈ മാതാപിതാക്കളെ നാം എങ്ങിനെ ഉപദേശിക്കും ? എത്ര മുസ്ലിം ചെറുപ്പക്കാരികള്‍ ആണ് ഇന്ന് അന്ന്യ മതക്കാരുടെ കൂടെ ഒരു കൂസലും കൂടാതെ ഇറങ്ങി പോകുന്നത് ? ഇതിനു ആരാണ് ഉത്തരവാദികള്‍ ? മാതാപിതാക്കള്‍ അല്ലെ ? ഇതിനൊക്കെ പ്രധാന കാരണം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ? ഒരേ ഒരു കാരണം മാത്രമാണ് എല്ലാവര്ക്കും കിട്ടുക ???? അതെ നാം നമ്മുടെ മക്കളെ വേണ്ടതുപോലെ മത വിദ്യഭ്യാസം കൊടുക്കുന്നില്ല ''''' ഇന്ന് ചിലര്‍ക് മതത്തോട്, അതിന്റെ കര്കഷമായ നടപടിയോട് വെറുപ്പാണ് '""" വിശുദ്ധ ഖുര്‍ആനിലൂടെ അള്ളാഹു ഉണര്‍ത്തിയത് '''بلهم اظل നാല്‍കാലി മൃഗങ്ങളെകാല്‍ അധപ്പതിച്ഛവരാന് എന്നാണു.
ബുദ്ധി കൂര്‍മത ഉള്ളവര്‍ക് അല്‍പ വാചകം പോരെ ,
കാര്യം മനസ്സിലാകാന്‍ എന്തിനാ കുറെയേറെദുനിയാവിന്റെ സുഖത്തിന്റെ പിന്നാലെ പോകുന്ന , പരിശുദ്ധ ദീന്‍ കാറ്റില്‍ പറത്തുന്ന രക്ഷിതാക്കളെ , പെണ്മക്കളെ ഒരു നിമിഷം ചിന്തിക്കുക """"
അടുത്ത നിമിഷം നമ്മുടെ അവസ്ഥ എന്തായിരിക്കും ?????? മരിക്കേണ്ടേ?..........അതു നമ്മുടെ ചെരിപ്പിന്റെ വാറിനേക്കാള്‍ അടുത്തല്ലേ?................
അള്ളാഹു നമ്മെയും നമ്മുടെ സമുദായത്തേയും കാത്തു രക്ഷിക്കുമാറാകട്ടെ (ആമീന്‍ )
www.keralites.net
No comments:
Post a Comment