Friday, September 16, 2011

[www.keralites.net] രാജാവിനെ കാണുമ്പോള്‍ മൂത്രം ഒഴിക്കുന്നവരെ ...

 

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എംബി രാജേഷ് വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും രാജേഷിന്‌ ബുദ്ധിയില്ലെന്നും വിഎസ്. കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കുമെതിരെ സംസാരിക്കുന്നത് കൈയടി നേടാനാണെന്ന എം.ബി. രാജേഷ് എം.പിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വിഎസ്. ''ഇങ്ങനെ പൊക്കി പറയുന്നത് ആരെ സഹായിക്കാനാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും. ഇങ്ങനെയൊക്കെ പറയുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. പരമവിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. ബുദ്ധിയുള്ളവര്‍ ഇങ്ങനെ പറയില്ല. ''
 
രാജഭക്തിയുള്ളവരും രാജാവിനെ ഭയക്കുന്നവരും ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്ന്‌ വിഎസ് പറഞ്ഞു. രാജഭരണത്തിനെതിരെ സമരം ചെയ്ത പാരമ്പര്യമാണ് തന്റെ പാര്‍ട്ടിക്കുമുള്ളത്. എ.കെ.ജി യാണ് മുടവന്‍മുകള്‍കൊട്ടാരത്തിലെ മിച്ചഭൂമി ചൂണ്ടിക്കാണിച്ചുകൊടുത്തത്. രാജാവിനെ കാണുമ്പോള്‍ മൂത്രം ഒഴിക്കുന്നവരെ ഇക്കാര്യം ഓര്‍മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 596. A good idea is checking yours at freecreditscore.com.
.

__,_._,___

No comments:

Post a Comment