Wednesday, September 28, 2011

Re: [www.keralites.net] Idea Star Singer Season 5..Judges had pressure from YeSuDaS???

 

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എസ്സെമെസ്സ് വഴി സമ്മാനങ്ങള്‍ അഡ്ജസ്റ്റ് ചെയ്യുന്നത് കണ്ടു ശീലമായി കഴിഞ്ഞിരിക്കുന്നു .പക്ഷെ വിധികര്താക്കളും വൃത്തികെട് കാണിക്കുന്നത് ഇത്തവണ നാം കണ്ടു.ഒരു പ്രൊഫഷണല്‍ ആയ പ്രായം കൊണ്ടും മറ്റുള്ളവരുടെ സീനിയര്‍ ആയ കല്പന എന്ന സ്ത്രീ ഒരു റൌണ്ടില്‍ വളരെ മോശം ആയി പാടിയിട്ടും അവരുടെ കണ്ണീരും അടവുകളും കണ്ടു , അവരെ അടുത്ത റൌണ്ടില്‍ കടത്തിവിടുന്ന ഏറ്റവും വലിയ തെറ്റ് നാം കണ്ടു.

ഒടുവില്‍ സമ്മാനവും അവര്‍ക്ക് കൊടുത്തു എന്ന് കാണുമ്പോള്‍ മറ്റു മത്സരര്ധികളോട് കാണിച്ച അപരാധം കൂടുതല്‍ എടുത്തു കാണിക്കുന്നു.എസ്സെമെസ്സ് വഴി കഴിവില്ലത്തവേര്‍ ജയിക്കുന്നതും കഴിവുള്ളവര്‍ തോല്കുന്നതും കാണുന്നു നാം. വിധികര്‍താക്കളുടെ ന്യായമായ , ഐഡിയ യുടെ ഇട[ഇടല്‍ ഇല്ലാതെ വിധി നിസ്ക്ച്ചയിക്കണം. എസ്സെമെസ്സിന്റെ റിസള്‍ട്ട്‌ വെറുതെ ഒരു താരതമ്യ പഠനത്തിനു മാത്രം കാണിക്കുക.അപ്പോള്‍ ജാതിയും മതവും നോക്കി എസ്സെമെസ്സ് വഴിയുള്ള തെറ്റായ നിര്‍ണയം ഇല്ലാതാകും. ഇത്രയും മോശമായ പരിപാടി കാണാതിരിക്കുകയും എസ്സെമെസ്സ് അയക്കഹിരിക്കുനതും ഇതിനു മറുപടിയായി പരീക്ഷിക്കാവുന്നതാണ്.

ഭക്തി കലര്‍ന്നതും വിജ്ഞാനപ്രദവും ആയ മറ്റു പരിപാടികള്‍ കണ്ടു ശീലിച്ചാലോ?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment