Friday, September 30, 2011

Re: [www.keralites.net] സൂക്ഷിക്കുക! ഇത്തരക്കാരെ കെട്ടിപ്പോകരുത്

 

hehehe good one Joe! Hope it will be useful ! Now I can suggest you the same for girls!
 
1)Those who are extremely quiet. It will be hard to understand them.
2)Those who make friends with rich people only.
3)Those who talk ONLY to guys.
4)Those who can't make any decision on their own.
5)Those who are depend on others to get things done.
6)Those who are extremely bossy.
7)Those who always complain about something or the other
8)Those who compare you with others

From: Joe Joseph A U <joejosephau@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Friday, September 30, 2011 1:20 AM
Subject: [www.keralites.net] സൂക്ഷിക്കുക! ഇത്തരക്കാരെ കെട്ടിപ്പോകരുത്
 
സ്ത്രീകള്‍ക്ക് തങ്ങള്‍ വിവാഹം ചെയ്യാന്‍ തിരഞ്ഞെടുക്കാന്‍ പാടില്ലാത്ത പുരുഷന്മാരുടെ ഒരു പട്ടിക. പലപ്പോഴും പ്രശ്‌നമായിരിക്കുമത്രേ.
2 പണത്തിന്റെ കാര്യത്തില്‍ അത്യാര്‍ത്തി, അത് കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍- ഇത്തരത്തിലുള്ള പുരുഷന്മാര്‍ ഭാര്യമാര്‍ക്ക് തലവേദനയായിത്തീരും.

3 സുഹൃത്തുക്കളില്ലാത്ത പുരുഷന്മാര്‍- ഇത്തരക്കാരെ ഒട്ടും വിവാഹം ചെയ്യരുതെന്ന് ഫാദര്‍ പറയുന്നു. കാരണം ഇവര്‍ സാമുഹിക ജീവിതത്തില്‍ വമ്പന്‍ പരാജയങ്ങളായിരിക്കുമത്രേ.

4 ജനക്കൂട്ടത്തില്‍ സ്ത്രീകളെ തനിച്ചാക്കിപ്പോകുന്ന പുരുഷന്മാര്‍, ആളുകള്‍ക്കിടയില്‍ വച്ച് സ്ത്രീകളെ കളിയാക്കുന്ന പുരുഷന്മാര്‍ എന്നിവരും വിവാഹം ചെയ്യാന്‍ കൊള്ളാത്തവരാണ്.

5 ഹോട്ടലില്‍ ചെന്നുകയറിയാല്‍ അവിടത്തെ ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണെന്ന് കണ്ടാല്‍പ്പിന്നെ കെട്ടാന്‍ സാധ്യതയുള്ള പുരുഷന്മാരുടെ പട്ടികയില്‍ നി്ന്നും അയാളുടെ പേര് വെട്ടുക.

6 ഗൗരവക്കാര്‍- ഏതെങ്കിലും കാര്യത്തില്‍ ഉള്ളുതുറന്ന് ചിരിക്കാന്‍ മടികാണിയ്ക്കുകയും അതിന് കഴിവില്ലാതിരിക്കുകയുംചെയ്യുന്നവരെയും ഒഴിവാക്കാം.

7 സ്വേച്ഛാമനോഭാവമുള്ളവര്‍- അധികാരം, പണം എന്നിവ തന്നില്‍ കേന്ദ്രീകരിച്ചിരിക്കണമെന്ന് വാശിപിടിക്കുന്ന, മറ്റുള്ളവരെ തനിക്ക് സമാനനായി കാണാന്‍ കൂട്ടാക്കാത്ത പുരുഷന്മാരും വിവാഹത്തിന് കൊള്ളില്ല

8 ഇനിയും ഒഴിവാക്കേണ്ടവര്‍ ആരെന്നല്ലേ സ്ത്രീകള്‍ എന്ത് കാര്യം പറഞ്ഞാലും മിണ്ടാതെ ഉരിയാടാതെ അത് സമ്മതിക്കുകയും അതിന് തയ്യാറാവുകയും ചെയ്യുന്നവര്‍. ഒന്നുകില്‍ ഇവര്‍ക്ക് ഒരു നല്ല വ്യക്തിത്വം കാണില്ല, അല്ലെങ്കില്‍ ഇവര്‍ പഠിച്ച കള്ളന്മാരായിരിക്കും, ഇതാണ് സത്യം.

NB- ഇത്രയൊക്കെയേ എന്നെ കൊണ്ട് പറ്റിയുള്ളൂ ഹ ഹ. ഇനി കെട്ടാന്‍ കൊള്ളില്ലാത്ത പെണ്ണുങ്ങളുടെ പ്രത്യേകതകള്‍ ആരെങ്കിലും,നിര്‍ദേശിക്കു...
Joe, The Knight Templar
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment