Friday, September 30, 2011

[www.keralites.net] An important article on Mullapperiyar Dam

 

കേരളത്തിലെമൂന്നരക്കോടിക്ക്മേലെവരുന്നജനങ്ങളില് എത്രപേര് തങ്ങളില് പലരുടേയുംഅന്തകനാകാന് സാദ്ധ്യതയുള്ളമുല്ലപ്പെരിയാര് ഡാമിനെപ്പറ്റിയുംഅതിന്റെഇപ്പോഴത്തെഅവസ്ഥയെപ്പറ്റിയുംബോധവാന്മാരാണ് ? ബഹുഭൂരിപക്ഷത്തിനുംകാര്യമായൊന്നുംഅറിയില്ലഎന്ന്തന്നെവേണംകരുതാന് ‍ .

ലക്ഷക്കണക്കിന്മലയാളികളുടെതലയ്ക്ക്മുകളില് ഡെമോക്ലസ്സിന്റെവാള്പോലെമുല്ലപ്പെരിയാര് തൂങ്ങിയാടാന് തുടങ്ങിയിട്ട്കാലംകുറേയാകുന്നു . നിര് മ്മാണകാലത്ത്ലോകത്തിലെഏറ്റവുംവലിയഅണക്കെട്ട്ഇതായിരുന്നെങ്കിലും , ചുണ്ണാമ്പുംസുര് ക്കിമിശ്രിതവുംകരിങ്കല്ലുമൊക്കെഉപയോഗിച്ചുണ്ടാക്കിയ 113 വര് ഷത്തിലധികംപഴക്കമുള്ളമുല്ലപ്പെരിയാര് അണക്കെട്ടാണ്ഇന്ന്ലോകത്തിലുള്ളതില് ഏറ്റവുംപഴക്കമുള്ളഭൂഗുരുത്വഅണക്കെട്ട് .

1896
ല് ഈഅണക്കെട്ട്നിര് മ്മാണംപൂര് ത്തിയാക്കിയകാലത്ത്, 50 കൊല്ലത്തിലധികംഇത്തരംഅണക്കെട്ടുകള് ക്ക്ആയുസ്സില്ലെന്ന്അണക്കെട്ടിന്റെശില് പ്പിയായബെന്നികുക്ക്എന്നബ്രിട്ടീഷുകാരന് തന്നെപറയുന്നുണ്ട് . അങ്ങനെനോക്കിയാല് പ്പോലുംസ്വാതന്ത്ര്യത്തിന്മുന്നേതന്നെഅണക്കെട്ടിന്റെകാലാവധികഴിഞ്ഞിരിക്കുന്നു . സായിപ്പ്ഉണ്ടാക്കിയഅണക്കെട്ടായതുകൊണ്ട്മാത്രമാണ്പിന്നെയും 63 കൊല്ലമായിഅതിങ്ങനെപൊട്ടാതെനില് ക്കുന്നത് . നമ്മുടെനാട്ടുകാര് ആരെങ്കിലുമാണ്ഡാമുണ്ടാക്കിയതെങ്കില് ഇതിനോടകംമുല്ലപ്പെരിയാര് അണക്കെട്ട്ദുരന്തത്തിന്റെപ്ലാറ്റിനംജ്യൂബിലിമലയാളികള് ആഘോഷിച്ച്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു .

കേരളത്തിലാണ്മുല്ലപ്പെരിയാര് ഡാംസ്ഥിതിചെയ്യുന്നതെങ്കിലുംതമിഴ്നാടാണ്ഡാമിന്റെഉടമസ്ഥര് ‍ . അക്കഥകളൊക്കെപറയാന് പോയാല് മണ്ടത്തരങ്ങളുടെസര് ദാര് ജിക്കഥപരമ്പരപോലെകേട്ടിരുന്ന്ചിരിക്കാനുള്ളവകയുണ്ട് .

ബ്രിട്ടീഷ്ഭരണകാലത്ത്തേനി , മദുര , ദിണ്ടിക്കല് ‍, രാമനാഥപുരംഎന്നീതമിഴ്പ്രവിശ്യകള് ജലക്ഷാമംഅനുഭവിക്കുമ്പോള് പശ്ചിമഘട്ടത്തിനിപ്പുറമുള്ളകേരളത്തിലെപെരിയാര് തീരങ്ങളില് പലപ്പോഴുംവെള്ളപ്പൊക്കമായിരുന്നു . ഇതിന്സായിപ്പ്കണ്ടുപിടിച്ചപ്രതിവിധിയാണ്മുല്ലപ്പെരിയാര് അണക്കെട്ട് . പെരിയാര് നദിയിലെവെള്ളംഅണകെട്ടിപശ്ചിമഘട്ടം തുരന്ന്മദുരയിലൂടെഒഴുകുന്നവൈഗൈനദിയിലെത്തിക്കാനിട്ടപദ്ധതിയാണ്ഇന്നിപ്പോള് മുല്ലപ്പെരിയാര് ഡാംഎന്നതലവേദനയായിമലയാളിയുടെഉറക്കംകെടുത്തുന്നത് .

1886 ഒക്ടോബര്‍ 29 ന്പെരിയാര്‍പാട്ടക്കരാര്‍പ്രകാരംപെരിയാര്‍നദിയുടെ 155 അടിഉയരത്തില്‍സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍സ്ഥലത്തിന്പുറമെഅണക്കെട്ട്നിര്‍മ്മാണത്തിനായി 100 ഏക്കര്‍സ്ഥലവുംതിരുവിതാംകൂര്‍രാജാവായിരുന്നവിശാഖംതിരുനാള്‍രാമവര്‍മ്മഅന്നത്തെമദിരാശിസര്‍ക്കാറിന്പാട്ടമായിനല്‍കുകയാണുണ്ടായത്.കരാറുപ്രകാരംപാട്ടത്തുകയായിഏക്കറിനു 5 രൂപയെന്നകണക്കില്‍ 40,000 രൂപവര്‍ഷംതോറുംകേരളത്തിന്ലഭിക്കും. 50 വര്‍ഷംമാത്രംആയുസ്സ്കണക്കാക്കിയിരുന്ന‍ഡാമിന്റെകരാര്‍കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ്വിരോധാഭാസം.ആദ്യകരാര്‍കഴിയുമ്പോള്‍വേണമെങ്കില്‍വീണ്ടുമൊരു 999 വര്‍ഷത്തേക്ക്കരാര്‍പുതുക്കുന്നതിന്വിരോധമൊന്നുംഇല്ലെന്നുള്ളമറ്റൊരുമണ്ടത്തരവുംകൂടെകരാറിലുണ്ട്.

അണക്കെട്ടില് ചോര് ച്ചയുംമറ്റുംവരാന് തുടങ്ങിയതോടെയായിരിക്കണംഅണക്കെട്ട്ദുര് ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില് ഉയര് ത്താന് പറ്റില്ലെന്നുംപറഞ്ഞ്കേരളവുംതമിഴ്നാടുംതമ്മിലുള്ളനിയമയുദ്ധങ്ങള് ആരംഭിക്കുന്നത് . ( ഇതിന്പിന്നില് മറ്റെന്തെങ്കിലുംരാഷ്ട്രീയംഉണ്ടോയെന്നറിയില്ല .) ഡാംപൊട്ടിയാലുംതമിഴ്നാട്ടിലേക്ക്വെള്ളമൊഴുകിഅവര് ക്ക്അപകടംഒന്നുമുണ്ടാകില്ലഎന്നതുകൊണ്ട്കിട്ടുന്നിടത്തോളംകാലംവെള്ളംഊറ്റാനാണ്തമിഴ്നാടിന്റെപദ്ധതി . ഡാംപൊട്ടിയാല് 35 കിലോമീറ്റര് താഴെയുള്ളഇടുക്കിഡാംആവെള്ളംമുഴുവന് താങ്ങിക്കോളും എന്നുള്ളമുടന്തന് ന്യായങ്ങളുംതമിഴ്നാട്സര് ക്കാര് നിരത്തുന്നുണ്ട് . ഇടുക്കിഡാംഅല്ലാതെതന്നെനിറഞ്ഞുകവിയാറുണ്ടെന്നുംമുല്ലപ്പെരിയാറിലെവെള്ളംകൂടെതാങ്ങാന് ഇടുക്കിഡാമിന്ആകില്ലെന്നുമുള്ളത്പകല് പോലെവ്യക്തമായകാര്യമാണ് . ഇനിഅഥവാഇടുക്കിഡാംഈവെള്ളംമുഴുവന് താങ്ങിയാലുംമുല്ലപ്പെരിയാറിനുംഇടുക്കിഡാമിനുംഇടയില് പെരിയാര് തീരത്ത്താമസിക്കുന്നപതിനായിരക്കണക്കിന്ജനങ്ങളുടെജീവന്ഒരുവിലയുമില്ലേ ?

ആയുസ്സെത്തിയഅണക്കെട്ടെങ്ങാനുംപൊട്ടിയാലുള്ളഅവസ്ഥയെപ്പറ്റിചിന്തിക്കാന് തുടങ്ങിയാല് അഞ്ചാറ്ജില്ലകളിലെജനങ്ങള് ക്ക്മനസ്സമാധാനത്തോടെറോഡിലിറങ്ങാനുംപറ്റില്ല , വീട്ടിലിരിക്കാനുംപറ്റില്ല . ഇടുക്കിയിലുള്ളഒരു ബ്ലോഗ്സുഹൃത്ത് ഈയിടയ്ക്ക്എന്നോട്പറഞ്ഞുഅദ്ദേഹംതെങ്ങ്കയറ്റംപഠിക്കാന് പോകുകയാണെന്ന് . തെങ്ങ്കയറ്റംപഠിക്കുന്നത്നല്ലതാണ് . തെങ്ങുകയറ്റത്തൊഴിലാളിക്ഷാമംനേരിടുന്നഇക്കാലത്ത്കുറച്ച്കാലംതേങ്ങയിടാന് മറ്റാരേയുംആശ്രയിക്കേണ്ടിവരില്ലഎന്നല്ലാതെ , ഡാംപൊട്ടുന്നസമയത്ത്തെങ്ങില് ക്കയറിരക്ഷപ്പെടാമെന്നൊന്നുംആരുംകരുതേണ്ട . എറണാകുളത്ത്ഹൈക്കോര് ട്ട്കെട്ടിടത്തിന്റെനാലാംനിലയില് വരെവെള്ളംകയറുമെന്നാണ്കണക്കാക്കപ്പെടുന്നത് . അപ്പോള് പ്പിന്നെഇടുക്കിയിലുള്ളതെങ്ങിന്റെമണ്ടയില് ക്കയറിരക്ഷപെടാമെന്നുള്ളത്വ്യാമോഹംമാത്രമല്ലേ ?

അപകടംഎന്തെങ്കിലുംപിണഞ്ഞാല് , കണക്കുകള് സൂചിപ്പിക്കുന്നതു് ശരിയാണെങ്കില് ഇടുക്കി , കോട്ടയം , പത്തനംതിട്ട , എറണാകുളം , തൃശൂര് ‍, ആലപ്പുഴഎന്നീജില്ലകളിലായികുറഞ്ഞത് 40 ലക്ഷംജനങ്ങളെങ്കിലുംചത്തൊടുങ്ങും . പണ്ഢിതനും , പാമരനും , പണമുള്ളവനും , പണമില്ലാത്തവനും , സിനിമാക്കാരനും , രാഷ്ട്രീയക്കാരനും , കേന്ദ്രത്തില് പ്പിടിയുള്ളവനും , പിടില്ലാത്തവനും , കുട്ടികളും , വലിയവരുമെല്ലാമടക്കമുള്ളലക്ഷക്കണക്കിന്മനുഷ്യാത്മാക്കള് വീട്ടിലും , റോട്ടിലും , പാടത്തും , പറമ്പിലുമൊക്കെയായിചത്തുമലക്കും . കുറേയധികംപേര് ആര് ക്കുംബുദ്ധിമൊട്ടൊന്നുംഉണ്ടാക്കാതെഅറബിക്കടലിന്റെഅഗാധതയില് സമാധിയാകും . കന്നുകാലികള് അടക്കമുള്ളമിണ്ടാപ്രാണികളുടെകണക്കൊന്നുംമുകളില് പ്പറഞ്ഞ 40 ലക്ഷത്തില് പെടുന്നില്ല
.

കെട്ടിടങ്ങള് ക്കുള്ളിലുംവാഹനങ്ങളിലുമൊക്കെയായികുടുങ്ങിക്കിടക്കുന്നഇത്രയുമധികംശവശരീരങ്ങള് 24 മണിക്കൂറിനകംകണ്ടെടുത്ത്ശരിയാംവണ്ണംമറവുചെയ്തില്ലെങ്കില് ‍, ജീവനോടെഅവശേഷിക്കുന്നബാക്കിയുള്ളമനുഷ്യജന്മങ്ങള് പകര് ച്ചവ്യാധികളും , മറ്റ്രോഗങ്ങളുംപിടിച്ചു് നരകിച്ചു് ചാകും . ഇക്കൂട്ടത്തില് മുല്ലപ്പെരിയാറിന്റെപേരില് പടനയിക്കുന്നതമിഴനും , ലക്ഷക്കണക്കിനുണ്ടാകും . നദീജലംനഷ്ടമായതുകൊണ്ട്തേനി , മദുര , ദിണ്ടിക്കല് ‍, രാമനാഥപുരംഎന്നിങ്ങനെകൃഷിയെമാത്രംആശ്രയിച്ച്കഴിയുന്നപതിനായിരക്കണക്കിന്തമിഴ്മക്കള് വരള് ച്ചയുംപട്ടിണിയുംകൊണ്ട്വലയും . ഇന്ദിരാഗാന്ധികൊല്ലപ്പെട്ടസമയത്ത്സര് ദാര് ജിമാര് ക്ക്നേരെപൊതുജനംആക്രമണംഅഴിച്ചുവിട്ടതുപൊലെകണ് ‍‌ മുന്നില് വന്നുപെടുന്നതമിഴന്മാരോട്മലയാളികള് വികാരപ്രകടനംവല്ലതുംനടത്തുകയുംഅതേനാണയത്തില് തമിഴ്മക്കള് പ്രതികരിക്കുകയുംചെയ്താല് ഒരുവംശീയകലാപംതന്നെരാജ്യത്ത്പൊട്ടിപ്പുറപ്പെട്ടെന്ന്വരും .

ഇതെല്ലാംകഴിഞ്ഞിട്ടുംഅവശേഷിക്കുന്നമലയാളിയും , തമിഴനും , ഈദാരുണസംഭവത്തിന്റെപഴിഅങ്ങോട്ടുംഇങ്ങോട്ടും , ചാരി , വീണ്ടുംകാലംകഴിക്കും . ഒരുരാജാവിന്പറ്റിയഅബദ്ധംനാളിത്രകഴിഞ്ഞിട്ടുംതിരുത്താനാകാതെപ്രജകളെപരിപാലിക്കുന്നെന്നപേരില് നികുതിപ്പണംതിന്നുകുടിച്ച്സുഖിച്ച്കഴിഞ്ഞുപോകുന്നമന്ത്രിമാരേയുംഅവരുടെപിണിയാളുകളേയുംനാമൊക്കെപിന്നെയുംപിന്നെയുംവന് ഭൂരിപക്ഷത്തിന്തിരഞ്ഞെടുത്ത്തലസ്ഥാനത്തേക്കുംകേന്ദ്രത്തിലേക്കുംഅയച്ചുകൊണ്ടിരിക്കും . ആരാഷ്ടീയവിഷജീവികളൊക്കെയുംഇടതും , വലതും , കളിച്ചു് , വീണ്ടുംവീണ്ടും , മാറിമാറിമലയാളസമൂഹത്തെയൊന്നാകെകൊള്ളയടിക്കും .

1979 ആഗസ്റ്റ് 11 ന്കനത്തമഴയില് ഗുജറാത്തിലെമോര് വിഡാംതകര് ന്നപ്പോള് ഉണ്ടായതാണ്സ്വതന്ത്രഇന്ത്യയിലെഏറ്റവുംവലിയഡാംദുരന്തം . 20 മിനിറ്റിനകം 15,000 ത്തോളംജനങ്ങളാണ്അന്ന്മോര് വിപട്ടണത്തില് മണ്ണോട്ചേര് ന്നത് .

രണ്ടാഴ്ച്ചമുന് പ്അതിശക്തമായമഴകാരണംതമിഴ്നാട്ടിലെആളിയാര് ഡാംതുറന്ന്വിട്ടപ്പോള് പാലക്കാട്ടെമൂലത്തററെഗുലേറ്റര് തകര് ന്ന്വിലപ്പെട്ടമനുഷ്യജീവനൊപ്പം 50 കോടിയില് പ്പരംരൂപയുടെനാശന ഷ്ടങ്ങളാണുണ്ടായത് .

2006
ആഗസ്റ്റില് കനത്തമഴകാരണംരാജസ്ഥാനിലെബജാജ്സാഗര് ഡാമിലെഅധികജലംതുറന്ന്വിട്ടപ്പോള് ഉണ്ടായദുരന്തത്തിന്റെബാക്കിപത്രങ്ങള് കുറേനാളുകള് ക്ക്ശേഷമാണെങ്കിലുംനേരില് കാണാന് കഴിഞ്ഞിട്ടുള്ളഒരാളാണ്ഞാന് ‍. അവിടെപലയിടത്തുംവെള്ളംഇരച്ചുകയറിയതു് രാത്രിയായതുകൊണ്ടു് ഗ്രാമവാസികളില് പലരുംഉറക്കത്തില് ത്തന്നെമുങ്ങിമരിച്ചു . നൂറുകണക്കിനു് കന്നുകാലികളും , മിണ്ടാപ്രാണികളുംചത്തൊടുങ്ങി . ഭൂപ്രകൃതിയിലുള്ളപ്രത്യേകതകാരണംമാസങ്ങളോളംഈവെള്ളംതാഴ്ന്നപ്രദേശങ്ങളില് കെട്ടിക്കിടന്നു് ബുദ്ധിമുട്ടുണ്ടാക്കി . തൊട്ടടുത്തസംസ്ഥാനമായഗുജറാത്തിലുംഈഡാമില് നിന്നൊഴുകിയവെള്ളംഒരുപാടു് നാശങ്ങള് വിതച്ചു . ഗുജറാത്തിലെരക്ഷാപ്രവര് ത്തനങ്ങളില് പങ്കെടുത്തമുന് സൈനികനുംഹെലിക്കോപ്റ്റര് പൈലറ്റുമായഎന്റെഅമ്മാവന് ക്യാപ്റ്റന് മോഹന്റെഅടുക്കല് നിന്ന്ആദുരന്തത്തിന്റെമറ്റൊരുഭീകരമുഖംമനസ്സിലാക്കാനുംഎനിക്ക്കഴിഞ്ഞിട്ടുണ്ട് .

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി , എന്നുംമുല്ലപ്പെരിയാറിനെപ്പറ്റിയുള്ളവാര് ത്തകള് ക്ക്ഞാന് കാതോര് ക്കുന്നത്ഒരുഉള് ക്കിടിലത്തോടെമാത്രമാണ് .

മനുഷ്യത്ത്വംഎന്നത്അധികാ രക്കസേരകളില് ഇരിക്കുന്നമഹാന്മാര് ക്കൊക്കെനഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക്അതില് നിന്ന്അയല് സംസ്ഥാനത്തിന്വെള്ളംകൊടുക്കാമെന്നുള്ളകരാറിന്കൂട്ടുനിന്നരാജാവിനും , ( രാജാവിനെസായിപ്പ്നിര് ബന്ധിപ്പിച്ച്സമ്മതിപ്പിച്ചതാണെന്നുള്ളത്വിസ്മരിക്കുന്നില്ല .) ആകരാര് പ്രകാരംഇനിയുംമുന്നോട്ട്പോയാല് ലക്ഷക്കണക്കിന്പ്രജകള് ചത്തടിയുമെന്ന്മനസ്സിലാക്കിയിട്ടുംരാഷ്ട്രീയംകളിക്കുന്നമന്ത്രിമാര് ക്കും , മനുഷ്യത്ത്വംതൊട്ട്തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെരണ്ടിന്റേയുംകേസ്കോടതിയിലിട്ട്തട്ടിക്കളിക്കുന്നസുപ്രീംകോടതിഎന്ന്പറയുന്നപരമോന്നതനീതിന്യായവ്യവസ്ഥയ്ക്ക്പിന്നിലുള്ളത്മനുഷ്യന്മാര് തന്നെയല്ലഎന്നുണ്ടോ ? ഇതെന്താപിടികിട്ടാപ്പുള്ളിയോ , തെളിവില്ലാതെകിടക്കുന്നകേസോമറ്റോആണോഇങ്ങനെനീട്ടിനീട്ടിക്കൊണ്ടുപോകാന് ? അടുത്തഹിയറിങ്ങ്ഇനിജനുവരിയിലാണ്പോലും . രണ്ട്കൂട്ടര് ക്കും 9 ദിവസംവീ തംവേണമത്രേകേസ്വാദിച്ച്തീര് ക്കാന് ‍!

ഈകേസ്തീര് പ്പാക്കാന് എന്താണിത്രകാലതാമസം ? ഇതിനേക്കാള് വലിയഏത്കേസാണ്സുപ്രീംകോടതിയില് അടിയന്തിരമായിതീരുമാനംകാത്തുകിടക്കുന്നത് ? എന്തോന്നാണ്ഇത്രവാദിക്കാന് ? ഡാമിലെവെള്ളംകുറച്ച്ദിവസമെടുത്തിട്ടായാലും , ആളപായമില്ലാത്തരീതിയില് ഒന്ന്തുറന്ന്വിട്ട്ഇപ്പോഴത്തെഅതിന്റെശോചനീയാവസ്ഥമനസ്സിലാക്കാന് സുപ്രീംകോടതിക്ക്ഒരുശ്രമംനടത്തിനോക്കിക്കൂടെ ? ലക്ഷക്കണക്കിന്ജനങ്ങളുടെജീവന് അപകടത്തിലാകുന്നതരത്തിലുള്ളഒരുകേസാകുമ്പോള് കോടതിനേരിട്ടിടപെട്ട്അങ്ങനെചെയ്യുന്നതില് എന്താണ്തെറ്റ്എന്ന്മാത്രമേനിയമമറിയാത്തസാധാരണക്കാരനായഎനിക്ക്ചിന്തിക്കാനാകുന്നുള്ളൂ .

പാച്ചുഎന്നബ്ലോഗര് മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ളയാത്രയുടെവിവരണങ്ങളുംപടങ്ങളുമൊക്കെഓരോമലയാളിയുംഈഅവസരത്തില് കണ്ടിരിക്കേണ്ടഒന്നാണ് . ഒറ്റയാള് പ്പട്ടാളമായിഇംഗ്ലണ്ടിലെതന്റെസ്വത്ത്മുഴുവന് വിറ്റ്പെറുക്കിമുല്ലപ്പെരിയാര് ഡാമുണ്ടാക്കിയബെന്നികുക്ക്എന്നസായിപ്പിന്റെകഥയൊക്കെ പാച്ചുവിന്റെ തന്നെവാക്കുകളിലൂടെഅവിടെ വായിക്കാം . 115 അടിക്ക്താഴെഅണക്കെട്ടിലെവെള്ളംതാഴ്ന്നാല് മാത്രമേപൊട്ടിപ്പൊളിഞ്ഞഅണക്കെട്ടിന്റെശരിയായരൂപംവെളിയില് വരൂ . അതാരുംകാണാതിരിക്കാന് തമിഴ്നാട്പരമാവധിശ്രമിക്കുന്നുണ്ടെങ്കിലുംപലഞെട്ടിപ്പിക്കുന്നദൃശ്യങ്ങളുംപാച്ചുക്യാമറയില് പകര് ത്തിയിട്ടുണ്ട് . കൂട്ടത്തില് ഷേര് ഷയുടെഈ പോസ്റ്റുംവായിക്കൂ .

ഡാംപരിസരത്തെങ്ങാനുംറിക്‍ടര്‍സ്കെയില്‍സൂചിക 6 ലേക്ക്എത്തുന്നരീതിയിലുള്ളഒരുഭൂചലനമോമറ്റോഉണ്ടായാല്‍എല്ലാംഅതോടെതീരും . കേന്ദ്രജലകമ്മീഷന്റെചട്ടപ്രകാരം , ഡാമില് ഉണ്ടാകുന്നചോര് ച്ചകളുംമാറ്റങ്ങളുംനിരീക്ഷിക്കുകയുംഅപകടസാദ്ധ്യതകണ്ടാല് കേരളസര് ക്കാരിനേയുംജനങ്ങളേയുംവിവരമറിയിക്കേണ്ടതുംതമിഴ്നാട്സര് ക്കാരാണ് . കേസുംകൂട്ടവുമായികേരളത്തിനെതിരെശത്രുതാമനോഭാവത്തോടെനില് ക്കുന്നഅവര് അക്കാര്യത്തില് എത്രത്തോളംശുഷ്ക്കാന്തികാണിക്കുമെന്ന്കണ്ടുതന്നെഅറിയണം .

എമര്‍ജന്‍സിആക്‍ഷന്‍പ്ലാന്‍ (E.A.P.) എന്നഅറ്റകൈയ്യെക്കുറിച്ച്ചര് ച്ചകള് നടക്കുന്നുണ്ട് . അണക്കെട്ട്പൊട്ടിയാല്‍പ്രധാനമായുംചെയ്യാനുള്ളരക്ഷാപ്രവര്‍ത്തനങ്ങളാണ്ഇപ്പറഞ്ഞആക്‍ഷന്‍പ്ലാന്‍ . എന്തൊക്കെപ്ലാന് ചെയ്താലുംഎത്രയൊക്കെനടപ്പിലാക്കാന് പറ്റുംഈമലവെള്ളപ്പാച്ചിലിനിടയില് ?! എത്രപേരുടെജീവനുംസ്വത്തുംരക്ഷിക്കാനാകുംപ്രളയജലംപൊങ്ങിപ്പൊങ്ങിവരുന്നതിനിടയ്ക്ക് ? തിക്കിനുംതിരക്കിനുമിടയില് എല്ലാംവെള്ളത്തില് വരച്ചവരമാത്രമേആകൂ .

കാര്യങ്ങളുടെപോക്ക്കണ്ടിട്ട്ദൈവത്തിനല്ലാതെമറ്റാര് ക്കുംകേരളത്തെരക്ഷിക്കാന് കഴിയുമെന്ന്തോന്നുന്നില്ല . അങ്ങേര് ക്ക്വേണമെങ്കില് രക്ഷിക്കട്ടെ . അങ്ങേരുടെസ്വന്തംനാടല്ലേഎന്നതാണ്അവസ്ഥ !

ഒരപകടവുംസംഭവിക്കരുതേഎന്ന്പ്രാര് ത്ഥിക്കുന്നസമയത്തും , അഥവാഅങ്ങനെയെന്തെങ്കിലുംസംഭവിച്ചാല് ത്തന്നെഞാന് എന്റെകുടുംബത്തിന്റെകൂടെനാട്ടിലുള്ളപ്പോള് മാത്രംഅത്സംഭവിച്ചാല് മതിയെന്നുംഞാന് പ്രാര് ത്ഥിക്കുന്നു . എന്തുവന്നാലുംഒരുമിച്ച്നേരിടാമല്ലോ ? അതല് പ്പംസ്വാര് ത്ഥതയാകാം , പക്ഷെഎനിക്കങ്ങനെചിന്തിക്കാനുംപ്രാര് ത്ഥിക്കാനുമേഈയവസരത്തില് ആകുന്നുള്ളൂ . ക്ഷമിക്കുക .

പ്രാര് ത്ഥിക്കാനല്ലാതെനമ്മള് ജനത്തിന്എന്താണ്ചെയ്യാനാകുക ? തമിഴനെആക്രമിച്ച്കീഴടക്കിഡാംതുറന്ന്വിട്ട്ജയിലില് പോകണോ ? അതോകോടതിവിധിവരുന്നതുവരെപ്രാണഭയത്തോടെജീവിക്കണോ ? അതുമല്ലെങ്കില് ഇതുപോലെവാക്കുകളിലൂടെസ്വന്തംദൈന്യതപ്രകടിപ്പിച്ചാല് മതിയോ ?

ചിലപ്പോള് തോന്നുംഇങ്ങനെപേടിച്ച്പേടിച്ച്ജീവനുംസ്വത്തിനുംഒരുറപ്പുമില്ലാതെജീവിക്കുന്നതിലുംഭേദംവല്ലതീവ്രവാദിയോമറ്റോആയാല് മതിയായിരുന്നെന്ന് . നൂറുകണക്കിന്ആളെകൊന്നൊടുക്കിയവിദേശതീവ്രവാദിക്ക് 31 കോടിചിലവില്‍താമസവും , ഭക്ഷണവും , പാതുകാപ്പും , വക്കീലും , വിളിപ്പുറത്ത്വൈദ്യസഹായവുമെല്ലാംകൊടുക്കുന്നരാജ്യത്ത് , ഒരക്രമവുംകാണിക്കാതെനിയമ ംഅനുശാസിക്കുന്നതുപോലെമാന്യമായിജീവിക്കുന്നലക്ഷക്കണക്കിന്ജനങ്ങള് ക്ക്നേരാംവണ്ണംഭക്ഷണവുംവെള്ളവുംവെളിച്ചവുംജീവസുരക്ഷയുംഒന്നുമില്ല .

ഒന്ന്മാത്രംമനസ്സിലാക്കുക . രാഷ്ട്രീയവുംകോടതിയുമൊക്കെകളിച്ച്കളിച്ച്എന്തെങ്കിലുംകുഴപ്പങ്ങള് വരുത്തിവെക്കാനാണ്അധികാരിവര് ഗ്ഗത്തിന്റെഭാവമെങ്കില് ലോകംകണ്ടതില് വെച്ച്ഏറ്റവുംവലിയഒരുദുരന്തത്തിനവര് സമാധാനംപറയേണ്ടിവരും . അവരിലൊന്നിനെപ്പോലുംറോഡിലിറങ്ങിനടക്കാന് ബാക്കിവരുന്നകേരളജനതഅനുവദിച്ചെന്ന്വരില്ല . പേപ്പട്ടികളെനേരിടുന്നലാഘവത്തോടെതെരുവില് ജനങ്ങളവരെകല്ലെറിഞ്ഞുവീഴ്ത്തും . ഉറ്റവനുംഉടയവനുംനഷ്ടപ്പെട്ട്മനസ്സിന്റെസമനിലതെറ്റിനില് ക്കേണ്ടിവന്നേക്കാവുന്നലക്ഷക്കണക്കിന്ജനങ്ങളുടെവികാരത്തിന്മാത്രംവിലപറയരുത് .

വാല് ക്കഷണം :- പഴശ്ശിരാജസിനിമയില് ഇടച്ചേനികുങ്കനെഅവതരിപ്പിച്ച്മലയാളികളുടെകൈയ്യടിവാങ്ങിയ ശരത്കുമാര്‍എന്നതമിഴ്സിനിമാനടന്‍ഈയവസരത്തില്‍ഒരിക്കല്‍ക്കൂടെകൈയ്യടിഅര്‍ഹിക്കുന്നു . മുല്ല്ലപ്പെരിയാര് വിഷയത്തില് മധ്യസ്ഥതയ്ക്ക്താന് തയ്യാറാണെന്ന്അദ്ദേഹംപറഞ്ഞിരിക്കുന്നത് എന്തെങ്കിലുംരാഷ്ടീയലക്ഷ്യത്തോടെആണെങ്കിലുംഅല്ലെങ്കിലും , അങ്ങനെപറയാന് ഒരുതമിഴനെങ്കിലുംഉണ്ടായെന്നുള്ളത്അല് പ്പംസന്തോഷത്തിന്വകനല്കുന്നു
.

Abdul Gafoor Niratharikil

From an E-mail


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment