Saturday, February 12, 2011

[www.keralites.net] ഹുസൈന്റെ 'കണ്ണില്' വിദ്യാ ബാലന്

Fun & Info @ Keralites.net

 

Fun & Info @ Keralites.net

അങ്ങനെയിരിക്കുമ്പോള്‍ വിഖ്യാത ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍ ഏതെങ്കിലും ഒരു ബോളിവുഡ്‌ നടിയെ കണ്ട്‌ ആരാധന തോന്നും. പിന്നെ ഹുസൈന്റെ ഭാവനകളില്‍ വിടരുക അവരായിരിക്കും. മാധുരി ദീക്ഷിതില്‍ തുടങ്ങി തബുവിലൂടെ വളര്‍ന്ന്‌ അനുഷ്‌ക ശര്‍മ്മയിലൂടെ എത്തി നില്‍ക്കുന്ന ഹുസൈന്റെ ആരാധന ഒടുവില്‍ ചെന്നെത്തിയിരിക്കുന്നത്‌ ആരിലാണെന്ന്‌ കേട്ടില്ലേ? മലയാളിയായ ബോളിവുഡ്‌ നായിക വിദ്യാ ബാലനാണ്‌ ഹുസൈന്റെ പുതിയ ക്രേസ്‌!

Fun & Info @ Keralites.net

വിദ്യയുടെ നഗ്നതയാണ്‌ ഹുസൈന്റെ പുതിയ വിഷയം. ഇതിനായി നടിയുടെ അനുമതി ഹുസൈന്‍ തേടിക്കഴിഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. സില്‍ക്‌ സ്‌മിതയാകാന്‍ തയാറെടുക്കുന്ന വിദ്യയ്‌ക്ക് ഹുസൈന്റെ ആവശ്യം അംഗീകരിക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. നൂല്‍ബന്ധമില്ലാതെയാകും വിദ്യ ഹുസൈന്റെ ചിത്രത്തിനായി പോസ്‌ ചെയ്യുകയെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇപ്പോല്‍ തെന്നിന്ത്യയുടെ മുന്‍കാല ഗ്ലാമര്‍ താരം സില്‍ക്‌ സ്‌മിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ്‌ വിദ്യ അഭിനയിക്കുന്നത്‌. ഇതില്‍ അത്യാവശ്യം ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ട്‌. ഈ വേളയില്‍ത്തന്നെ ഹുസൈന്‌ വേണ്ടി നഗ്നയാവാനുള്ള തയ്യാറെടുപ്പിലാണ്‌ വിദ്യയെന്നാണ്‌ കേള്‍ക്കുന്നത്‌. ഹുസൈന്റെ ക്ഷണം കിട്ടിയതോടെ വിദ്യ ആകെ ത്രില്ലടിച്ചിരിക്കുകയാണത്രേ. ആഗോള പ്രശസ്‌തിയിലേക്ക്‌ ചുളുവില്‍ ചുവടുവയ്‌ക്കാമെന്നാണ്‌ വിദ്യയുടെ കണക്കുകൂട്ടല്‍.

Thanks mangalam

Regards..maanu

No comments:

Post a Comment