Saturday, February 12, 2011

[www.keralites.net] ഐഡിയ സ്റ്റാര്‍ സിങര്‍ - ദീതി



Fun & Info @ Keralites.net

ജനപ്രിയ റിയാലിറ്റിഷോയായ ഐഡിയ സ്റ്റാര്‍സിങ്ങറില്‍ നിന്നും ചിലര്‍ ഗൂഡനീക്കങ്ങള്‍ നടത്തി തന്നെ പുറത്താക്കുകയായിരുന്നുവെന്ന് പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പ്. 

മലയാള മനോരമ ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഉഷ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡേറ്റ് സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കിയാണ് മാനേജ്‌മെന്റ്ിലെ ചിലര്‍ തനിക്കെതിരെ കരുനീക്കിയതെന്നും പരിപാടിയില്‍ നിന്നും പുറത്തുപോന്നതില്‍ ഒരുപാട് വിഷമിച്ചെന്നും അവര്‍ പറഞ്ഞു. 

തനിക്കെതിരെ കരുനീക്കിയ ഒരാളുണ്ടെന്ന് പറഞ്ഞ ഉഷ പക്ഷേ അയാളുടെ പേര് പറയാന്‍ തയ്യാറായില്ല. അതേസമയം താനിനിയും ആ പരിപാടിയില്‍ വിധികര്‍ത്താവായി എത്താനുള്ള സാധ്യത അവര്‍ തള്ളിക്കളഞ്ഞുമില്ല. 

ഐഡിയ സ്റ്റാര്‍ സിങര്‍ മൂലം ഞാന്‍ ലോകത്തിന്റെ മുഴുവന്‍ ദീതിയായി. ഷോയില്‍ നിന്നും മാറിനില്‍ക്കേണ്ടിവന്നപ്പോള്‍ എല്ലാവരും ഒരുപാട് വിഷമം അറിയിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഒരേപോലെയുള്ള റിയാലിറ്റിഷോകള്‍ ജനങ്ങള്‍ക്ക് ബോറടിച്ചുതുടങ്ങി. പരിപാടികളുടെ രീതികള്‍ മാറ്റണം- അവര്‍ പറഞ്ഞു.

Thanks & Regards

Jomy Thomas
jomykunnel2000@yahoo.com
jomykunnel2000@gmail.com
studds2000@yahoo.com
studds2000@gmail.com
00966553317292 

www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment