എല്ലാം മറക്കാം നിലാവേ എല്ലാം മറക്കാം കിനാവില്‍
അതെ എല്ലാം.... !
കാരണം, ജിവിതം പല സ്റ്റോപ്പില്‍ നിന് ആരംഭിച്ച ഒരു ബസ് യാത്ര പോലയന്നു നമ്മുടെ സ്റ്റോപ്പ് എത്തുബോള്‍ നാം പോകുന്നു....
അതിനിടയില്‍ ചിലപ്പോള്‍ നമ്മള്‍ അടുത്ത് ഉള്ളവനെ പരിചയ പെടാം ആ അടുപം ഒരു നല്ല അടുപം ആകാം..... എല്ലാം ചിലപ്പോള്‍ മാത്രം,
ജിവിതം ഒരു നല്ല യാത്ര ആക്കാം നമുക്ക് എല്ലവേര്കും
എന്റെയ എല്ലാ കുട്ടുകര്കും ഒരു നല്ല ജിവിത യാത്ര ഞാന്‍ നേരുന്നു
ഒത്തിരി ഒത്തിരി സ്നേഹത്തോടെ
ബിറ്റോ സൗദി അറേബ്യ
www.keralites.net |
__._,_.___
No comments:
Post a Comment