പ്രവാസം ഒരു ത്യാഗമാണ് ......ജീവിതത്തിലെ എല്ലാസൌഭാഗ്യങ്ങളും ത്യജിച്ചു കൊണ്ടുള്ള മഹത്തായ ത്യാഗം ..........
ഇതിനു സമാനതകളില്ല ........ചിലപ്പോള്‍ ബഹു ഭൂരിപക്ഷം പ്രവാസികല്കും മതിയാകും വരെ
ഒന്ന് ഉറങ്ങാന്‍പോലും നേരം കിട്ടാറില്ല .......കിട്ടിയാല്‍ തന്നെ ഉറങ്ങാന്‍ കഴിയാറുമില്ല
കുടുസുമുറിയില്‍ അട്ടിയിട്ട കട്ടിലുകളുടെ ക്ന്ഹരക്കവും മൂളലും .........
പിന്നെ എല്ലാത്തിനും പുറമേ നാടിനെ കുറിച്ചുള്ള ഓര്‍മകളും അവന്റെ ഉറക്കത്തിന്റെ
സിംഹ ഭാഗവും കവര്ന്നെടുതിരിക്കും
പോന്നു മക്കളുടെ പിച്ച വെക്കലുകള്‍ കാണാന്‍ ആവാതെ അവരുടെ കുസുര്തികള്‍ കാണാന്‍ ആവാതെ കൊച്ചുമോണകള്‍ കാടിയുള്ള അവരുടെ ചിരികാണാന്‍ ആവാതെ .................അവന്‍.
വിവാഹവും ആഘോഷങ്ങളും .....................പ്രാവ്സിക്കന്ന്യമാണ്.,
ഓരോ ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുമോഴും ഒന്ന് കരയാന്‍ പോലും കഴിയാതെ ......അവന്‍ . ഇടവേളകളില്‍
നാടിലെതുമ്പോള്‍ സംബാവനക്കായി ഓടിയെത്തുന്ന രാഷ്ട്ര്ര്യക്കാരും ആഘോഷക്കാരും ................കൊടുതില്ലെങ്കിലോ!!!!!!!!
ഒന്ന് കരങ്ങിതിരിയുംബോഴേക്കും തിരിച്ചു പോകാന്‍ സമയമായി
അങ്ങനെ പോയും വന്നും വന്നും പോയും
ഒടുവില്‍ ഒടുവില്‍ ..............പ്രായമെത്തും മുന്‍പേ വാര്ധ്യക്കവും ബാധിച്ചു രോഗിയായി ...........പിന്നെ ????????????
No comments:
Post a Comment