എന്താണ കഅബ ??
മക്കയിലെ പുരാദനമായ ദേവാലയത്തിന്റെ പേരാണ കഅബ. സര്‍വശക്തനെ ആരാധിക്കുവാന്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭവനമാനത്. ദൈവ കല്പന പ്രകാരം തന്റെ കുഞ്ഞിനെയും ഭാര്യയേയും പ്രവാചകനായ ഇബ്രാഹിം (എബ്രഹാം ) (അ) ഉപേക്ഷിച്ചു പോയത് കഅബയുടെ പരിസരതായിരുന്നു. പിന്നീട് ഇബ്രാഹീമും (അ) പുത്രനായ ഇസ്മായീലും (അ) ചേര്‍ന്നാനെ ദൈവ കല്പന പ്രകാരം കഅബയുടെ പുനര്‍നിര്‍മ്മാണം നടത്തിയത് .മുസ്ലിങ്ങള്‍ നമസ്കരിക്കുന്നതും കഅബ ക്കഭിമുഖമായിക്കൊണ്ടാന്‍.. . ഹാജ്ജിലെ കര്‍മങ്ങള്‍ കഅബയുടെ പരിസരങ്ങളില്‍ വെച്ചുകൊണ്ടാന്‍ നിര്‍വഹിക്കപ്പെടുന്നത്.
മുസ്ലിങ്ങള്‍ കാബയെ ആരധിക്കുന്നുണ്ടോ ?
ഇല്ല. മുസ്ലിങ്ങള്‍ സര്‍വലോക രക്ഷിതാവായ ഏക ദൈവത്തെ (അള്ളാഹു) മാത്രമാന്‍ ആരാധിക്കുന്നത് കഅബ ഒരു സൃഷ്ട്ടിയാന്‍ ഏക ദൈവത്തെ ആരാധിക്കുവാന്‍ ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരമെന്ന നിലക്ക് കാബയെ മുസ്ലിങ്ങള്‍ ആദരിക്കുന്നു. കാബക്ക് ചുറ്റും നടക്കുന്ന ഹജ്ജിലെ കര്‍മങ്ങള്‍ കാബയോടുള്ള പ്രാര്തനയുള്‍ക്കൊല്ലുന്നില്ല കാബക്ക് അഭിമുഖമായി നിന്ന് കൊണ്ടുള്ള നമസ്കാരത്തിലും സ്ഥിതി ഇത് തന്നെ കാബയെ ആരാധിക്കുകയോ അതിനോടെ പ്രാര്തിക്കുകയോ ചെയ്യുന്നവന്‍ ഇസ്ലാമിക വൃത്തത്തിനു പുറത്താന്‍.
Regards,
Thahseer
----- Forwarded Message -----
From: sajad <sajadklm@gmail.com>
To: Keralites@yahoogroups.com
Sent: Wednesday, 28 December 2011 8:56 AM
Subject: Re: [www.keralites.net] Kaa'ba
--
From: sajad <sajadklm@gmail.com>
To: Keralites@yahoogroups.com
Sent: Wednesday, 28 December 2011 8:56 AM
Subject: Re: [www.keralites.net] Kaa'ba
കാട്ടില്‍ തീ കത്തിച്ചു കാണിച്ചാല്‍ മകര ജ്യോതി ആണെന്ന് വിശ്വസിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്ക് കഅബയില്‍ പക്ഷി ഇരുന്നാലെന്ത് ഇല്ലെങ്കില്‍ എന്ത് ..?? ഇസ്ലാമിക വിശ്വാസികള്‍ക്ക് പക്ഷി ഇരിക്കലും ഇരിക്കാതിരിക്കലും വിശ്വാസത്തിന്റെ ഭാഗമല്ല.. mr ബിജു , സാകിര്‍ നായക് എന്ത് റോങ്ങ് ഇന്‍ഫര്‍മേഷന്‍ ആണ് ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കുന്നത് ..അദ്ധേഹത്തിന്റെ ഹിഡന്‍ അജണ്ട എന്താണ് ...?? യൂറോപിയന്‍ രാജ്യങ്ങള്‍ എന്തേ അദ്ധേഹത്തിന്റെ വിസ ബാന്‍ഡ് ചെയ്തത് ..?? എന്തേ എല്ലാവരും ഇസ്ലാമിനെ ഭയക്കുന്നത് ..?? മനുഷ്യര്‍ പല വിധം ഉണ്ട് എല്ലാവരും പല സ്വെഭവം ഉള്ളവര്‍ ..ഇസ്ലാമിക നാമധാരികള്‍ ചെയ്യുന്ന കുറ്റം എന്തിനു ഒരു മതത്തിന്റെ തലയില്‍ കെട്ടി വെക്കുന്നു ...??വേറെ ഒരു പാട് മതത്തില്‍ വിശ്വസിക്കുന്നവര്‍ നടത്തിയ തീവ്ര വാദം ഒന്നും എന്തെ മതത്തിന്റെ പേരില്‍ വന്നില്ല ...??ഇസ്ലാം മതത്തില്‍ തീവ്ര വാദം പഠിപ്പിക്കുന്നുണ്ടോ ..??
ഇതൊക്കെ അറിയണമെങ്കില്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കണം ..? മുസ്ലിം നാമദാരികളെയല്ല ..??
എന്തേ ഇന്ത്യ രാജ്യത്ത് എല്ലാ മതങ്ങളെയും കുറിച്ച് പടിപിക്കുന്ന ഒരു പാട്യാ വിഷയം കൊണ്ട് വരാത്തത് ..?? എല്ലാ മതങ്ങളെയും കുറിച്ച് എല്ലാവരും അറിയനടെ ..??മതങ്ങളെ മനുഷ്യ നന്മക്കു വേണ്ടിയാണ് ...ഒരു മതവും മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെ ദ്രോഹിക്കാന്‍ പടിപിക്കുന്നില്ല ...അപ്പോള്‍ നാളെയുടെ തലമുറ പഠിക്കട്ടെ എല്ലാ മതങ്ങളെ കുറിച്ചും ..!!
കഅബ യില്‍ പക്ഷി ഇരിക്കുന്നതും ഇരിക്കതിരിക്കുന്നതും ഇസ്ലാമിന് വിശ്വാസ പരമായ കാര്യങ്ങളില്‍ പെടുന്നയല്ല .........
On Tue, Dec 27, 2011 at 10:15 AM, Mohammed Mohd. Shamim <mms_incridible@yahoo.com> wrote:
HiFirstly let me condemn for the criticism made by both of my brother(Salman & Biju). As there should be facts while talking about someone with such great personality in their field.Replying to the question posed by my brother Biju is that, every country has its confidential zone and can be entered only by certain judged criteria. Likewise in Islam we have confidential zone(i.e;Mecca & Madina) and to enter here you have to accept the judging criteria.The criteria are as follows:1.To believe in One God and associate none other than him2.To summit your will to Almighty God.3. And last but not the least to believe in Last and Final revelation send by Him to the Last and Final messenger.Then u will be able to get all question and claims satisfied.Best RegardsMohammed M.S.
From: Salman Babu <coolsallu1977@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Monday, 26 December 2011 9:24 PM
Subject: Re: [www.keralites.net] Kaa'ba
Hi,
Its not the issue that birds sit on Kaa'ba please try to understand the religion you follow whether its quran, bible or githa and you need to understand one thing Zam Zam in Meccah is created by Allah after these much of years why its not getting dried there are more than 50 Lakhs people visiitng meccah its a creation of Allah and one more thing a true muslim should not be like APJ Abdul Kalaam he is a good human being and done lots to the country and we respect hima true muslim is who follows Allah and do namaaz 5 times and fast in the month of Ramzan, do zakat etc.
--- On Mon, 12/26/11, Biju Indian <india_biju@yahoo.in> wrote:
From: Biju Indian <india_biju@yahoo.in>
Subject: Re: [www.keralites.net] Kaa'ba
To: "Keralites" <Keralites@yahoogroups.com>
Date: Monday, December 26, 2011, 4:15 AM
Even after exposing a lot of false claims by fake Muslim Scholars still it is continuing… …………………New claim – You cannot see birds in Kabba.Some Doubts on this claim are as follows:-1) If it is so what is the advantage?2) Who made research on this?3) Since non Muslims cannot enter in to Mecca and Medina how we can believe this claim?4) What is the intention behind these types of fake claims?(Not yours but the one who claim this)My dear Muslim brothers – please don't spoil your life in the name of religion. Before spreading such claims please enquire about the fact. There will be a lot of fake scholars (eg: Zakir Naik) with hidden agendas who get the clap from low class Muslim audiences. It doesn't mean they are correct. Please think, analyze each and every statement scientifically, rationally and logically and then accept or go behind them. Be a true Muslim like APJ Abdul Kalam.
Biju
From: rajesh pr <rajeshprdxb@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, 25 December 2011 8:45 AM
Subject: Re: [www.keralites.net] Kaa'ba
ശബ്ദ മുഖിരധമായ ഒരു സ്ഥലത്ത് പകഷികള്‍ അധികം കാണില്ല. മാത്രമല്ല ക അബ അത്ര ഉയരം ഉള്ള ഒരു കെട്ടിടം അല്ല. അതിനേക്കാള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ അടുത്ത് ഉള്ളതിനാല്‍ പക്ഷികള്‍ അങ്ങോട്ടേ പോകു. .പക്ഷികള്‍ക്ക് മതവും ജാതിയും ഒന്നും ഇല്ല .... അവക്ക് ദൈവവും ഇല്ല.. അങ്ങിനെ ആണ് എങ്കില്‍ ഒരു പള്ളിയുടെ മുകളിലും അവ ഇരിക്കുവാന്‍ പേടിക്കു മായിരുന്നു.
www.keralites.net
--
No comments:
Post a Comment