Additional Clock
നമ്മള്‍ മറുരാജ്യങ്ങളില്‍ ഉള്ള സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം..." അവിടെ ഇപ്പോള്‍ സമയം എത്രയായി ". സമയം അറിയാമെങ്കിലും ഇല്ലേലും ഈ ചോദ്യം നമ്മള്‍ ചോദിച്ചുപോകും...അങ്ങനെ സമയം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു ചെറിയ ടിപ്.
.
നമ്മുടെ കമ്പ്യൂട്ടറില്‍ പുതിയ രണ്ടു ക്ലോക്കുകള്‍ കൂടി ചേര്‍ക്കാം...അതില്‍ അത്യാവശ്യം നമുക്കറിയേണ്ട രണ്ടു സ്ഥലങ്ങളുടെ സമയവും സെറ്റ് ചെയ്യാം...
എങ്ങനെയെന്നല്ലെ..???
.
ടൈമില്‍ ക്ലിക്ക് ചെയ്യുക..
.
നമ്മുടെ കമ്പ്യൂട്ടറില്‍ പുതിയ രണ്ടു ക്ലോക്കുകള്‍ കൂടി ചേര്‍ക്കാം...അതില്‍ അത്യാവശ്യം നമുക്കറിയേണ്ട രണ്ടു സ്ഥലങ്ങളുടെ സമയവും സെറ്റ് ചെയ്യാം...
എങ്ങനെയെന്നല്ലെ..???
.
ടൈമില്‍ ക്ലിക്ക് ചെയ്യുക..
"Change date and time settings" സെലക്ട് ചെയ്യുക...
Additional Clocks ടാബ് സെലക്ട് ചെയ്യുക....
അതില്‍ show this clock ടിക് ഇടുക. ടൈം സോണ്‍ സെലക്ട് ചെയ്തു ക്ലോക്കിന് പേരുകൊടുക്ക്....അതുകഴിഞ്ഞ് അപ്ലൈ ...ഓക്കേ...!!!!
ഇനി ടൈം സെലക്ട് ചെയ്തു നോക്കു...
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment