Saturday, January 22, 2011

[www.keralites.net] അപ്പൊ അതങ്ങോട്ട്‌ പറയാം അല്ലെ..................

അപ്പൊ അതങ്ങോട്ട്‌ പറയാം അല്ലെ........ആദ്യം ഞാന്‍ 23 നു നാട്ടില്‍ പോകാനാണ് തീരുമാനിച്ചത്..അങ്ങനെയാണ് പേപ്പര്‍  കൊടുത്തതും...ഞാന്‍ വിചാരിച്ചിട്ടു  മാത്രം കാര്യം നടക്കില്ലല്ലോ.......നമ്മുടെ കമ്പനി യും  കൂടി വിജാരിക്കണ്ടേ .......ഇപ്പൊ അവന്മാര്‍ എനിക്ക് 26 നാണ് ഫ്ലൈറ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു തന്നത്........കാലമാടന്മാര്‍..എന്‍റെ ഫ്ലൈറ്റ്   എങ്ങനെയാനെന്നരിയെണ്ടേ.....ആദ്യം 3 മണിക്ക് മദീനയില്‍ നിന്നും ജിദ്ദ..അവിടെ നിന്നും രാത്രി 11 .45 നു....മുംബൈ........അവിടെ രാവിലെ 6 മണിക്ക് എത്തും..പിന്നെ അവിടെ നിന്നും തിരുവനതപുരതെയ്ക്ക് 11 മണിക്കാ ഫ്ലൈറ്റ്......1 .00 മണിക്ക് ഞാന്‍ തിരുവനന്തപുരത്ത് എത്തും എന്ന് വിജാരിക്കുന്നു.....അവിടെ നിന്നും വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം മണി 4 ആകും.....ഇതാണ് എന്‍റെ യാത്ര.........ഈ സമയമായിപ്പോയി അല്ലെങ്കില്‍ ആ ടിക്കറ്റ്‌  അവന്മാരുടെ മോന്തകിട്ടു വലിച്ചെറിഞ്ഞു വന്നേനേ...ഇനിയും വൈകിയാല്‍ സംഗതി കുഴപ്പമാകും അതാ.........അപ്പൊ ഞാന്‍ എന്‍റെ ആ സുപ്രധാനമായ കാര്യം അറിയിക്കാന്‍ പോകുകയ..ആരും ഞെട്ടരുത്.....

.Fun & Info @ Keralites.net


 Fun & Info @ Keralites.net
                                        Fun & Info @ Keralites.net



 Fun & Info @ Keralites.net
Hi Friends,
 
I would like to request the pleasure of your company as myself,
Mohammed Safeer.M
&
Salma Ameerkhan
vow to share our lives in a marriage ceremony, InshaAllah
on
Monday, the thirty one th of January,2011
at
11.30 a.m
at
Sauparnika  Auditorium Kudassanadu,Pandhalam ,Pathanamthitta

 
Please consider this as my personal invitation and grace the occasion with your blessings. Also,do include us in your prayers.

 


Best regards

Fun & Info @ Keralites.net

MOHAMMED SAFEER.M

MECHANICAL ENGINEER

8474-KAWP-MADEENA

PH:-+966561808932

MSAFEER@SAUDIOGER.COM

Mob# +966-561-80-8932(Saudi

             +91-479-2139222 (Residence)


പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു പോയി ഞാന്‍ 26 നു പോയിട്ട് പിന്നെ മാര്‍ച്ച്‌ 11 നു ആണ് തിരിച്ചു വരുന്നത്........ഇത്ര നാള്‍ എന്‍റെ മെയില്‍ സഹിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു.......





No comments:

Post a Comment