[www.keralites.net] നമàµà´àµà´à´¿à´¨à´¿ à´¨à´à´¨àµà´¨àµ à´¨àµà´àµà´à´¾à´ ....!
"ഏതോ ഒരു കാറ്റിനെ കാത്തു - പിണങ്ങി നിന്ന എന്‍റെ കാര്‍മേഘം ,ഇന്നും - പെയ്യാതെ മടങ്ങി . പണ്ടൊരിക്കല്‍ പാതിയില്‍ നിര്‍ത്തിയ - നിന്‍റെ കഥകള്‍ കാട്ടിത്തരാമെന്നു പറഞ്ഞ - കരിവള പൂന്തോട്ടം എങ്കിലും,നിന്നെ കാത്ത് - നിന്നെ ഓര്‍ത്ത്, എന്‍റെ ഇടവ പാതിയില്‍ നിനക്കായ് മാത്രം നൃത്തം - ചവിട്ടുന്നു ഞാന്‍ ........! ഇന്നലത്തെ സ്വപ്നവും പെയ്തുതോര്‍ന്നു എനിക്കും നിനക്കുമിടയില്‍ ഇനി - യീ കടലാസ്സു പൂക്കള്‍ മാത്രം. നീ കോറിയിട്ട നനവുള്ള വാക്കുകള്‍ , നീ പകുത്തു തന്ന ജീവിതം ; ഉത്തരം കിട്ടാത്ത കടംകഥകള്‍.. നിനക്കിനി നടന്നു നീങ്ങാം ....! |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment