Tuesday, February 8, 2011

[www.keralites.net] മേക്കപ്പില്ലാത്ത താരത്തെ കണ്ട്‌ ആരാധകര്‍ ഞെട്ടി



മേക്കപ്പില്ലാത്ത താരത്തെ കണ്ട്‌ ആരാധകര്‍ ഞെട്ടി



Fun & Info @ Keralites.net

സിന്‍ഡിലോഫര്‍ എന്നാല്‍ അതിസുന്ദരി എന്നായിരുന്നു ആരാധകരുടെ വിശ്വാസം. ലോസ്‌ ആഞ്ചലസ്‌ വിമാനത്താവളത്തില്‍ എത്തിയ വൃദ്ധയെ ആദ്യമാരും തിരിച്ചറിഞ്ഞില്ല. ഗായികയെ ആരോ കണ്ടെത്തിയപ്പോള്‍ കാമറകള്‍ മിഴി ചിമ്മി. യഥാര്‍ത്ഥമുഖം കാണാന്‍ ഇടിച്ചെത്തിയ ആരാധകരില്‍ നിന്ന്‌ സിന്‍ഡി ഏറെ കഷ്‌ടപ്പെട്ടാണ്‌ രക്ഷപെട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌ .

പ്രായം മറയ്‌ക്കാന്‍ നടത്തിയ മേക്കപ്പ്‌ തിരിച്ചടിയായതാണ്‌ സൂചന. അലര്‍ജിയെ തുടര്‍ന്ന്‌ മുഖത്ത്‌ പാടുകള്‍ നിറഞ്ഞു. നാലു ദിവസം മുമ്പ്‌ അതി സുന്ദരിയായാണ്‌ ന്യൂയോര്‍ക്കിലെ ഒരു പൊതുപരിപാടിയില്‍ താരം പങ്കെടുത്തത്‌ .

പോപ്പ്‌ താരം ലേഡി ഗാഗയുമായി ചേര്‍ന്നുള്ള പരസ്യത്തില്‍ അഭിനയിക്കാനുള്ള തിരക്കിലായിരുന്നു സിന്‍ഡി. 'മുഖം' പുറത്തായത്‌ താരത്തിന്‌ തിരിച്ചടിയായിട്ടുണ്ടെന്നാണ്‌ സുഹൃത്തുക്കളുടെ അഭിപ്രായം.

മലയാളത്തിലെ ചില സൂപ്പര്‍താരങ്ങള്‍ സിന്‍ഡിയുടെ അനുഭവം ശ്രദ്ധിക്കുന്നത്‌ നന്ന്‌ .

Fun & Info @ Keralites.net



 vahab


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment