ഈ പാവവും ഒരു മനുഷ്യനായിരുന്നു .നമ്മളെ പോലെ മജ്ജയും മാംസവും ഉള്ള ആഗ്രെഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്ന മനുഷ്യന്‍ .
ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറാകുന്ന അല്ലെങ്കില്‍ വിധിക്കപെടുന്ന മനുഷ്യന്‍ .സ്വന്തം നാട്ടില്‍ മഴയും മഞ്ഞും മരങ്ങളും ഉള്ള നാട്ടില്‍ എന്നു പോകാന്‍ കഴിയും നമ്മള്ക് .പ്രേവസിയാകാന്‍ മലയാളീ വിധിക്കപെടുകയന്നു .വയലാര്‍ രവിയില്‍ നിന്നല്ല ഇത് നാട്ടിലെ തൊഴില്‍ സംസ്കാരത്തില്‍ നിന്നാണ് മാറേണ്ടത് ......അടുത്ത തലമുറയ്ക് എങ്കിലും സ്വന്തം നാട് അന്നം കൊടുക്കട്ടെ .
നെല്സണ്‍ നിങ്ങള്ക്കായീ കണ്ണുനീര്‍ മാത്രം ..........
നിങ്ങളില്‍ നിന്ന് ഞങ്ങളിലെക്കുള്ള ദൂരവും വളരെ കുറച്ചു മാത്രം!!!!!
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of naresh kumar nambisan
Sent: Tuesday, July 27, 2010 3:49 AM
To: Keralites@yahoogroups.com
Subject: Re: [www.keralites.net] Malayali died, after struggling in Kuwait desert...
is out most respected vayalar ravi reading all this?
they take the person as driver and give these kinds of jobs which could b not at all suitable for the person and he dies.........
and our media dosent raise any hue or cry..........
pathetic
RIP
Naresh.
On Mon, Jul 26, 2010 at 11:41 PM, thomas mamoottil <thomas_mamoottil@yahoo.com> wrote:
NARESH NAMBISAN
http://twitter.com/nareshbahrain
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment