CP Ramaswami (Divan) decided to keep tranvencore& Cochin off from the Indian Union. If that was the case we could have our own military to safeguard us from Tamil Nadu. He would have cancelled the 999 years agreement.
We should cut the head of those people who cut his nose & send him off..
If govt of India cant save life of 30 lakhs malayalis, there is no point in continuing in Indian Union.
We need to rethink a punjab model strike.
From: Shyam P <keralamed@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, December 5, 2011 9:07 AM
Subject: Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
എജിയുടെ വാദം കണക്കിലെടുക്കണം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം തകരുകയാണെങ്കില്‍ ആ വെള്ളം ഇടുക്കി ഡാം താങ്ങിക്കോളുമെന്ന കേരള അഡ്വക്കറ്റ് ജനറലിന്റെ വാദം പിന്തുണയാക്കി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് കത്തയച്ചു. ആശങ്കക്ക് വകയില്ലെന്ന് എജി കെ പി ദണ്ഡപാണി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ജയലളിത, മുല്ലപ്പെരിയാറില്‍ മനുഷ്യരുണ്ടാക്കുന്ന ദുരന്തം ഒഴിവാക്കാന്‍ അടിയന്തരമായി കേന്ദ്ര വ്യവസായ സംരക്ഷണസേന(സിഐഎസ്എഫ്)യെ നിയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിനേക്കാള്‍ പഴക്കമുള്ള ഡാമുകള്‍ കുഴപ്പമില്ലാതെ നിലനില്‍ക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസുകാരും ബിജെപിക്കാരും നടത്തിയ പ്രകോപനസമരങ്ങള്‍ മറയാക്കിയാണ് സേനയെ നിയോഗിക്കണമെന്ന ജയലളിതയുടെ അഭ്യര്‍ഥന. കേരള സര്‍ക്കാര്‍ നടത്തിയ പ്രചാരണംമൂലം പ്രകോപിതരായ ജനങ്ങളാണ് കുഴപ്പമുണ്ടാക്കുന്നത്. നീതിയുക്തവും പക്വവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നും ജയലളിത കത്തില്‍ പറഞ്ഞു. "മുല്ലപ്പെരിയാര്‍ ഡാമിനേക്കാള്‍ പഴക്കമുള്ള നിരവധി ഡാമുകള്‍ ഇന്ത്യയിലുണ്ട്.
1900 വര്‍ഷം പഴക്കമുള്ള കല്ലണൈ ഡാം തമിഴ്നാട്ടിലുണ്ട്. ഡാം കുഴപ്പം കൂടാതെ നിലനില്‍ക്കുന്നത് കൃത്യമായ മേല്‍നോട്ടവും സമയാസമയങ്ങളിലുള്ള അറ്റകുറ്റപ്പണിയുമുള്ളതുകൊണ്ടാണ്. ഡാമിനുതാഴെയുള്ള താമസക്കാര്‍ക്ക് തെല്ലും ഭയമില്ല. ആന്ധ്രപ്രദേശിലെ ഗോദാവരി അണക്കെട്ടും കൃഷ്ണ ബാരേജും നിലനില്‍ക്കുന്നതും മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണ്. ഇവ നിര്‍മിക്കാന്‍ ഉപയോഗിച്ച കല്ലും സുര്‍ക്കി മിശ്രിതവുംതന്നെയാണ് മുല്ലപ്പെരിയാറിലും ഉപയോഗിച്ചത്." ഈ വസ്തുതകള്‍ കണക്കിലെടുത്താകണം തീരുമാനമെന്നും ജയലളിത പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
From: abhi mathew <abhiman004@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, December 1, 2011 12:54 PM
Subject: Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, December 1, 2011 12:54 PM
Subject: Re: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
മുല്ലപെരിയാര്‍ വിഷയത്തില്‍ നമ്മള്‍ മലയാളികളും, മാധ്യമങ്ങളും, രാഷ്ട്രീയ ഭേദം ഇല്ലാതെ ജനപ്രനിധികളും പുതിയ ഡാമിനായി പോരാടുമ്പോള്‍ വളരെ അധികം സന്തോഷം തോന്നിയിരുന്നു.... പക്ഷെ ഇന്ന് കേരളത്തിലെ പ്രതിപക്ഷ നതവിന്റെ കമന്റ് കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി പോയി, ഒരു പ്രമുഘാ നേതാവും മുന്‍ മുഖ്യ മന്ത്രിയും ആയ അദ്ദേഹം ഈ വിഷയം തമിഴ്നാട്ടിലെ രാഷ്ട്രിയ കാറ് കാണിക്കുന്ന പോലെ ഈ വിഷയം ഒരു രാഷ്ട്രീയ മുതലടിപ്പിനാണ് സ്രെമിച്ചത് !!! അദ്ദേഹം മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്
" എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ പുതിയ ഡാം പണിയും , പാര്‍ട്ടി സങ്കടിപ്പിക്കുന്ന മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കുന്നവരുടെ കൈയില്‍ നിന്നും ഡാം പണിയാന്‍ ഉള്ള ഫണ്ട് പിരിക്കും "
ഭരണം മാറണമെങ്കില്‍ ഇനിയും നാക്ക് വര്ഷം കൂടി ഉണ്ട് അത് വരെ ഡാമും മുപതു ലക്ഷം വരുന്ന മലയാളികളും അവിടെ തന്നെ ഉണ്ടാകും എന്ന് എന്ത് ഉറപ്പനുള്ളത്????

From: Jinto P Cherian <jinto512170@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 30 November 2011 11:59 AM
Subject: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 30 November 2011 11:59 AM
Subject: [www.keralites.net] ഡാം നിര്‍മ്മിക്കാന്‍ ഇടതുമുന്നണി തയ്യാറെന്ന് വി.എസ്. ????????
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment