മാനം കാക്കാന്‍ .. കയ്യില്‍ ആയുധം കരുതേണ്ടി വരുന്ന മഹിളകള്‍ ആണിന്നുകേരളത്തില്‍ ഉള്ളത്. അതിക്രമവും കൊലപാതകവും കൊള്ളിവെപ്പും പെരുകുന്നതല്ലാതെ ഇതിനൊരു അറുതി ഇല്ലേ...? മാറി മാറി വരുന്ന രാഷ്ക്രിയ കുപ്പായ ധാരികളെ.. നിങ്ങള്‍ക്ക് വോട്ടു മാത്രം മതിയോ…..?
www.keralites.net
No comments:
Post a Comment