Sunday, February 13, 2011

[www.keralites.net] ഇന്ന് പ്രണയ ദിനമാണ് വരൂ...നമുക്ക് പ്രണയിക്കാം.....



Fun & Info @ Keralites.net
Fun & Info @ Keralites.net

ഇന്ന് പ്രണയ ദിനമാണ് വരൂ

നമുക്ക് പ്രണയിക്കാം.....
ഈ പനിനീര്പ്പൂവ് സ്വീകരിക്കുക.
ഹൃദയത്തോളം ചുവപ്പിതിനില്ലെങ്കിലും,
ഇതെന്റെ പ്രണയമാണ്.

Fun & Info @ Keralites.net
ഈ വര്ഷവും ജന്മദിനം ഓര്ക്കാതെ

കടന്നു പോയി.
ജന്മദിനം പോലെയല്ല പ്രണയദിനം
അത് രണ്ടു പേരുടെതാണ്.
അത് കൊണ്ട് നമുക്കിന്നു തന്നെ

പ്രണയിക്കണം.

Fun & Info @ Keralites.net
കഴിഞ്ഞ വിഷുവിനു കണിയൊരുക്കി

അമ്മ വിളിച്ചിട്ടും
പോകാന് പറ്റിയില്ല.
വിഷു ദിനം പോലെയല്ല പ്രണയദിനം


നിന്റെ കണി കണ്ടാണ് ഞാനിന്ന് ഉണര്ന്നത്.

Fun & Info @ Keralites.net
ഇന്ന് പ്രണയ ദിനമാണ്.
നമുക്ക് ഇന്ന് തന്നെ പ്രണയിക്കണം.
നാളെ നീയെന്നോട് പ്രണയം ചോദിക്കരുത്
പ്രണയം മുഴുവന് ഞാന് ഇന്ന് തന്നെ

നിനക്ക് തരും.

Fun & Info @ Keralites.net

Fun & Info @ Keralites.net
Fun & Info @ Keralites.net


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment