DEAR FRIENDS
ഇപ്പോള്‍ നാട്ടില്‍ എല്ലാ മൊബൈല്‍ സര്‍വീസ്ക്കാരും സിമ്മില്‍ കൂടെ ഇന്റര്‍ നെറ്റ് USE ചെയ്യാന്‍ ഉള്ള fecility നല്കുന്നുനുണ്ട്
കൂട്ടുകാരില്‍ ആര്‍ക്കെകെങ്കില്ലും അറിയാമോ .ഗൂഗിള്‍ ടോക്ക് പോലുള്ള(like nimbuz ) സോഫ്റ്റ്‌വെയര്‍ use ചെയാന്‍ പറ്റുന്ന സിം കാര്‍ഡ് കേരളത്തില്‍ available ആണോ?അതായത് 3G support ചെയുന്ന സിമുകള്‍ കേരളത്തില്‍ ഇപ്പോള്‍ ഉണ്ടോ
BSNL അങ്ങനെയുള്ള സിം നല്‍കുന്നു എന്ന് കേട്ടു.ഇതു കേരളത്തില്‍ possible ആണോ?
എനിക്ക് എന്‍റെ മൊബൈലില്‍ നിന്നും ഗൂഗിള്‍ ടോക്ക് സാധ്യം ആണോ?
Regards
ജെറിന്‍
www.keralites.net |
__._,_.___
No comments:
Post a Comment