പ്രിയപ്പെടവരെ,
ശരീരം പുഷ്ടിപ്പെടുത്തണം എന്ന് വലിയ ആഗ്രഹം ഉള്ള ആള് ആണ് ഞാന്‍. അതിനു വേണ്ടിം പല പല സാധനങ്ങള്‍ കഴിച്ചു നോക്കി. പല ഡോക്റെര്സിനെയും കണ്ടു മരുന്നുകളും ് കഴിച്ചു നോക്കി.ഒരു പ്രയജനവും കണ്ടില്ല.എപ്പോള്‍ ഞാന്‍ ദുബായ് ഇല് ആണ്. നാട്ടില്‍ പോകാന്‍ ഇനി 6 മാസം ഉള്ളു. അതിനു മുന്‍പ് ഒന്ന് വണ്ണം വയ്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്.എപ്പോള്‍ ഓഫിസ് വര്‍ക്ക് ആണ്. നല്ലത് പോലെ ഫുഡ് കഴിക്കുന്നുണ്ട് .പക്ഷെ പലപ്പോഴും വിശപ്പും കുറവാണു, മലം ശരിക്കും പോകുന്നത് ഇല്ല.എന്റെ വീട്ടില്‍ എല്ലാവര്ക്കും നല്ല ശരീരം ഉണ്ട്.അതികം വണ്ണം വയ്കണം എന്ന് എനിക്ക് ആഗ്രഹം ഇല്ല. മെലിഞ്ഞ ശരീരം ഒന്ന് പുഷ്ടിപ്പെടുത്തണം എന്നെ ഉള്ളു. ദയവു ചെയ്തു അതിനു ഞാന്‍ എന്ത് കഴിക്കണം എന്ന് നിര്ധേസിക്കുക.
PLS .....
__._,_.___
No comments:
Post a Comment