Tuesday, February 8, 2011

[www.keralites.net] ✲ P O O M P A T A ✲ കണ്ണീരില് മുങ്ങിയ ആ അമ്മയെയും വീട്ടുകാരെയുമൊക്കെ ...............

 

 

 

ഈയൊരു പാവപ്പെട്ട പെണ്കുട്ടിയുടെ, വിവാഹം സ്വപ്നം കണ്ട് അമ്മയുടെ അടുക്കലേക്കോടിപ്പോയ പെണ്കുട്ടിയുടെ വിധി ഒരു കുഞ്ഞിനും ഇനി വരാതിരിക്കട്ടെ. ഒരാള്ക്കും അത് വരാതിരിക്കട്ടെ. ഈശ്വരന്അവള്ക്ക് ശാന്തി നല്കട്ടെ. കണ്ണീരില്മുങ്ങിയ അമ്മയെയും വീട്ടുകാരെയുമൊക്കെ ഞാന്മനസ്സില്കാണുകയാണ്. അവരുടെ മുന്നില്ഒരു സമാധാനവും പറയാന്സമൂഹത്തിനില്ല. കൊന്നുകളഞ്ഞു എന്നു മാത്രമാണ് നമുക്ക് ഏറ്റുപറയാനുള്ളത്. നമ്മുടെ അശ്രദ്ധകൊണ്ട്, അനാസ്ഥകൊണ്ട്, കൊള്ളരുതായ്മകൊണ്ട് പെണ്കുട്ടിയെ നമ്മള്കൊന്നുകളഞ്ഞിരിക്കുന്നു. ഈശ്വരന്പൊറുക്കട്ടെ


www.keralites.net   

No comments:

Post a Comment