Tuesday, February 8, 2011

[www.keralites.net] ഗോവിന്ദച്ചാമിമാര്‍ക്ക് ഒരേഒരു പ്രതിവിധി



ക്രിമിനലുകള്ശിക്ഷിക്കപെടുമെന്നു ഉറപ്പാക്കാന്നമുക്കൊരു Victims Association കൂടിയെ തീരൂ. ശിക്ഷയെ ഭയമില്ലാത്തതാണ് ക്രൂരകൃത്യങ്ങള്കൂടാന്കാരണം. മിക്ക മൂന്നാം ലോക രാജ്യങ്ങളിലും പണവും സ്വാധീനവും കൊണ്ട് കുറ്റവാളികള്രക്ഷപെടുന്നുണ്ടാവാം. പക്ഷെ ഒരു സ്വാധീനവും പണവും ഉപയോഗിക്കാതെ കുറ്റവാളികള്രക്ഷപെടുന്നത് കേരളത്തില്മാത്രമേ കാണൂ.

 

അഴിമതിക്കാരും, മടിയന്മാരുമായ പോലീസ്, Judiciary, സര്കാര്ഉദ്യോഗസ്ഥര്എന്നിവര്ഏതു കുറ്റവാളിക്കും രക്ഷപെടാനുള്ള പഴുതുകള്ഉണ്ടാക്കിയിട്ടുണ്ട്.

 

ഇങ്ങനെ ദുരനുഭവം ഉണ്ടായവരും, ബന്ധുക്കളും, സുഹൃത്തുക്കളും ചേര്ന്ന് ഒരു Victims Association ഉണ്ടാക്കണം. തങ്ങള്അനുഭവിച്ച ഓരോ കുറ്റ ക്ക്കൃത്യത്തിന്റെയും   പിന്നാലെ  സംഘടിതമായി ചെന്ന് , നിയമപരമായി   FIR ഉം , Police  അന്വേഷണവും, Judgement, കുറ്റമറ്റതാണന്നും, ക്രിമിനലിന് പരമാവധി ശിക്ഷ കിട്ടുമെന്നും, പരോള്ലഭിക്കില്ലെന്നും, ഉറപ്പു വരുത്തണം.

ക്രിമിനലുകള്‍ ആരെയാണ് പേടിക്കേണ്ടത് ? പോലിസിനെയോ ?

 മരണ ശേഷം മഹാനായ നേതാവിന്റെ കാലത്ത് നടന്ന തങ്കമണി കേസില്‍ ആരെ ശിക്ഷിച്ചു ?

ജയലിനെ ആര്ക് എങ്കിലും പേടി ഉണ്ടോ ? മൂന്നു വനിതാ വാര്ടെര്‍മാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു സസ്പെന്‍ഷനിലായ ദേവദാസ് ഒരു ശിക്ഷയും കിട്ടാതെ ജോലിയിലുണ്ട്. ജയില്‍ വാര്ടെര്മാര്‍ക്കില്ലാത്ത ധൈര്യം പാവങ്ങള്‍ പെണ്ണുങ്ങള്‍ക്കുണ്ടോ?

മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ മാത്രം താത്പര്യമുള്ള പൊതുജനത്തെ ക്രിമിനലുകള്‍ പേടിക്കണോ ? വാഹനാപകടങ്ങള്‍ ശ്രദ്ദിച്ചാല്‍ അറിയാം, മിക്കതിലും ഡ്രൈവര്‍മാര്‍ക്ക് ശിക്ഷയെ പേടിയില്ലാത്തതാണ് കാരണം.

കുറ്റകൃത്യത്തിന് ഇരയായവര്‍ സംഘടിതമായി നിന്ന് നിയമത്തിന്റെ പഴുതുകളിലൂടെ ക്രിമിനലുകള്‍ രക്ഷപെടാതെ നോക്കണം.



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment