[www.keralites.net] à´à´à´¯à´¾à´¯àµ à´à´¾à´¨à´¿à´µà´¿à´àµ നിലàµâà´àµà´à´µàµ.......
വിട പറഞ്ഞകലാന്‍ നില്‍ക്കുന്ന പകലിന്റെ വെളിച്ചമേ നിന്റെ വിടവാങ്ങലിലതു താല്‍ക്കാലികമെങ്കിലും എന്റെ ഹൃദയം തേങ്ങുന്നു
രാവടുക്കേണ്ട, ഭയമാണെനിക്ക് രാത്രിയുടെ രാക്ഷസരൂപത്തെ ഇരുളിന്നു കറുത്ത കൈകളുണ്ടാകും ഭയത്തിന്റെ ചേലയെന്നെ പുതപ്പിക്കും കടുംനിറമണിയിക്കാന്‍
വെമ്പിനില്‍ക്കും വിതുമ്പുന്ന ഹൃദയത്തെ പിച്ചിചീന്തും ഏകയായ് ഞാനിവിടെ നില്‍ക്കവേ, എന്നെപ്പിരിയുന്ന പകലിന്റെ വെളിച്ചമേ തുണയായ് നീയെനിക്കൊരു
ചന്ദ്രനെ നല്‍കുമോ? ആ ഇത്തിരിവെട്ടത്തില്‍ ഞാനെന്റെ മനസ്സ് കുളിര്‍പ്പിക്കട്ടെ |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment