നീ വിടരുമ്പോഴും , വാടി തളരുമ്പോഴും എന്‍റെ പുഷ്പമേ, ഞാന്‍ നിന്‍റെ ശലഭമാണ് നിന്നിലെ തേന്‍ നുകരുവാനായല്ല നിന്നെ മനോഹരനാകുവാന്‍ മാത്രം, ![Infotainment @ www.keralites.net Fun & Info @ Keralites.net](https://lh3.googleusercontent.com/blogger_img_proxy/AEn0k_sfSvw1LIm6ZeEgmzRhc4S-ko59TLLZL3phpAWoJmLzMn9oIAS8QQk1HIqMuJ5INa4POkgBbhUmUkl-QyhVdG_zouMDA9qNktsuvJQFFefGGBM26_u9S-PvNG1LhqHgX-RnzA-chqtxNtsnpr2XW5nfftsFgWK0mmN2gILKtj2pXxnJ6tyNjK5LCiCfhT1sKErrQUamyICCYHACnLlMMJbfoDXVlExooUZLxxp-ePjY2OE1cIYGoTUhrUAOSxi8GHRT1YI=s0-d) ഈ കാറിലും കോളിലും കാറ്റിലും പോലും, എന്‍റെ വാനമേ , നിന്‍റെ മഴവില്ല് ഞാന്‍ . നിനക്കു നിറം പകരാന്‍, നിന്‍റെ പുഞ്ചിരിയാകാന്‍, ഒരിക്കലും പെയ്യുവാന്‍ പറയില്ല ഞാന്‍. ![Infotainment @ www.keralites.net Fun & Info @ Keralites.net](https://lh3.googleusercontent.com/blogger_img_proxy/AEn0k_sfSvw1LIm6ZeEgmzRhc4S-ko59TLLZL3phpAWoJmLzMn9oIAS8QQk1HIqMuJ5INa4POkgBbhUmUkl-QyhVdG_zouMDA9qNktsuvJQFFefGGBM26_u9S-PvNG1LhqHgX-RnzA-chqtxNtsnpr2XW5nfftsFgWK0mmN2gILKtj2pXxnJ6tyNjK5LCiCfhT1sKErrQUamyICCYHACnLlMMJbfoDXVlExooUZLxxp-ePjY2OE1cIYGoTUhrUAOSxi8GHRT1YI=s0-d) തന്കമാകാനല്ല , നീ തിളങ്ങുവാന്‍ മാത്രം, എന്‍റെ കണ്ണാ , നിന്‍റെ സിംഹാസനമാകം ഞാന്‍. നീ എന്‍റെ ഹൃദയം ഭരിക്കുന്നവന്‍, ഈ ജന്മം മുഴുവന്‍ നിന്നെ വഹിച്ചിടും ഞാന്‍ . ![Infotainment @ www.keralites.net Fun & Info @ Keralites.net](https://lh3.googleusercontent.com/blogger_img_proxy/AEn0k_sfSvw1LIm6ZeEgmzRhc4S-ko59TLLZL3phpAWoJmLzMn9oIAS8QQk1HIqMuJ5INa4POkgBbhUmUkl-QyhVdG_zouMDA9qNktsuvJQFFefGGBM26_u9S-PvNG1LhqHgX-RnzA-chqtxNtsnpr2XW5nfftsFgWK0mmN2gILKtj2pXxnJ6tyNjK5LCiCfhT1sKErrQUamyICCYHACnLlMMJbfoDXVlExooUZLxxp-ePjY2OE1cIYGoTUhrUAOSxi8GHRT1YI=s0-d) എന്‍റെ നോവുന്ന ഹൃദയം മിടിക്കുന്നതും ഈ തളരുന്ന കൈകള്‍ കൂപ്പുന്നതും, എന്‍റെ കണ്ണുകള്‍ അടയാതിരിക്കുന്നതും, എന്‍റെ തോഴ നിനക്കായ് മാത്രം, നീ എന്നിലേക്കടുക്കുവാന്‍ മാത്രം .. ![Infotainment @ www.keralites.net Fun & Info @ Keralites.net](https://lh3.googleusercontent.com/blogger_img_proxy/AEn0k_sfSvw1LIm6ZeEgmzRhc4S-ko59TLLZL3phpAWoJmLzMn9oIAS8QQk1HIqMuJ5INa4POkgBbhUmUkl-QyhVdG_zouMDA9qNktsuvJQFFefGGBM26_u9S-PvNG1LhqHgX-RnzA-chqtxNtsnpr2XW5nfftsFgWK0mmN2gILKtj2pXxnJ6tyNjK5LCiCfhT1sKErrQUamyICCYHACnLlMMJbfoDXVlExooUZLxxp-ePjY2OE1cIYGoTUhrUAOSxi8GHRT1YI=s0-d) ![Infotainment @ www.keralites.net Fun & Info @ Keralites.net](https://lh3.googleusercontent.com/blogger_img_proxy/AEn0k_vvMi-IEj_kHD83YFILsEdvDAIpudpHNvTyEXGlvJzB6SfRRk0LlkWZUMqPb7LSjaqgjolpAoDUFpnw7Lm7YzATj131DmampL8cFZiWyt44NGqeJvnHUMDc9mpAmm_qPBneJNGmiqDtH_OuE4PUk0eksQpFVQ1_SnJM0cBweT2asXF338udwbvk0wYbulAaTv7u9xO4tVboJPeptcrm6XbBcOzflO0=s0-d) |
No comments:
Post a Comment