പ്രിയ സുഹൃത്തുക്കളെ
"ദീപസ്ടംബം മഹായ്ച്ചര്യം എനിക്കും കിട്ടണം പണം" ഐഡിയ സ്റ്റാര്‍ സിങ്ഗര്‍ പരിപാടിയുടെയും ഉദ്ദേശം അതുതന്നെ
കൈലാസം നന്നാക്കാന്‍ ആരെങ്കിലും തപസ്സ് ചെയ്യുമോ ??? ISS സീസന്‍ 5 പരിപാടി ഒരു തുടര്‍ക്കഥ മാത്രം. പഴയ
വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെ എന്ന് മാത്രം. ആവര്‍ത്തന വിരസത. എന്നാല്‍
ശരക്കര ഭരണിയില്‍ കയ്യിട്ടു നക്കിയവന്‍ അതിന്ടെ രുചി മറക്കുമോ ?
ശ്രീ ബാലമുരളിയുടെ കുശ്നിക്കാരന്‍ മ്യൂസിക് ഡയറക്ടര്‍ ആയതു ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങരിലുടെ അല്ലെ? കമഴ്ന്നു
വീണാല്‍ കാപ്പണം. പണം എവിടെയുണ്ടോ അവിടെ ഞാന്‍ ഉണ്ട് ഇതാണ് ചിരിക്കുട്ടന്ടെ സിദ്ധാന്തം. ചിത്ര ചേച്ചി ഈ "നാറിയ"
പണിക്കു വരണടായിരുന്നു. ഒഴിഞ്ഞു പോകുന്നാതാണ് ബുദ്ധി. ശേഷിക്കുന്ന മാനം നിലനിര്‍ത്താം. സര്‍വശ്രീ ഔസേപ്പച്ചന്‍ & ഉണ്ണികൃഷ്ണന്‍ ചെയ്തത് വളരെഉചിതം.
ദീദിക്ക് വയസ്സുകാലത്ത് ഒരു "engagement " അത്രമാത്രം. മലയാളി സുഹ്രിതുക്കൊളോട്: അയയ്ക്കു അയയ്ക്കു "യെസേമെസ്" അയച്ചുകൊന്ടെയിരിക്കു. "കൂതുളുക്കി പക്ഷി"
യെ കണ്ടിട്ടുണ്ടോ? കേട്ടിട്ടെങ്ങിലും ഉണ്ടോ? എന്റെ വാലില്‍ ആണ് ഈ ഭുമി തിരിഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണ് അതിന്ടെ
വിചാരം. അതാണ് രഞ്ജിനി ഹരിദാസ്. അട്ടഹാസവും കൊഞ്ചലും കൊഴയലും "കന്റെസ്ടന്റ്സ്" നെ കെട്ടിപ്പിടിക്കലും എല്ലാം കേമം
ഒരു പഞ്ചാര കുന്ജി തന്നെ. ക്ഷമ യുള്ള വിഡ്ഢികള്‍ അടുത്ത രണ്ടു കൊല്ലം കണ്ടു രസിക്കട്ടെ. ഇത് എന്റെ അഭിപ്രായം മാത്രം. ആരെയെന്ഗിലും വ്രണപ്പെടുതിയിട്ടുടെങ്കില്‍ ക്ഷമിക്കുക
വാല്‍കഷ്ണം
ISS ഒരു ലവ് ജിഹാദ് വേദി കുടി ആണെട്ടോ. ഇഷ്ടപ്പെട്ട ഇണയെ തിരഞ്ഞെടുക്കാം. അബ്ബാസ്-ശ്രുതി < അമ്രിതസുരേഷ് - ബാല < ദുര്ഗ
< ഗായത്രി അങ്ങനെ പോകുന്നു പട്ടിക
സുനിത
www.keralites.net |
__._,_.___
No comments:
Post a Comment