[www.keralites.net] à´àµà´°àµà´µà´¾à´¯àµà´°àµâ à´
à´®àµà´ªà´¾à´à´¿ à´à´£àµà´£à´¾
  ഗുരുവായൂര്‍ അമ്പാടി കണ്ണാ നീ എന്‍റെ അരികത്ത് വന്നൊന്നു ആടാട്.. എന്‍റെ മനസ്സിലെ പോന്നൂഞ്ഞാലില്‍ ചാഞ്ഞും ചരിഞ്ഞും ആടാട്.. ചാഞ്ചാടുണ്ണീ ചരിഞ്ഞാട്.. ചാഞ്ചാടുണ്ണീ ചരിഞ്ഞാട്.. 
നീലക്കാര്‍കൂന്തല്‍ അഴിഞ്ഞോട്ടെ.. നിന്‍റെ ഗോരോചനക്കുറി മാഞ്ഞോട്ടെ.. കിങ്ങിണിയൂര്‍ന്നൂര്‍ന്നു വീണോട്ടെ.. കിങ്ങിണിയൂര്‍ന്നൂര്‍ന്നു വീണോട്ടെ.. ഒമാനകുട്ടാ മണികുട്ടാ ഓടി വന്നോരു- വട്ടം കൂടിയോന്നാടാട്..  ആറ്റില്‍ താമര പൂ പോലെ.. ഇളം കാറ്റില്‍ തെച്ചിപ്പൂംകുല പോലെ.. പൂനിലാ പുഴയില്‍ അമ്പിളി പോലെ.. പൂനിലാ പുഴയില്‍ അമ്പിളി പോലെ.. ഒമാനകുട്ടാ മണികുട്ടാ ഓടി വന്നോരു- വട്ടം കൂടിയോന്നാടാട്..  |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment