സൗദി ടൂറിസ്റ്റ് വിസ നിര്‍ത്താലാക്കിയെന്ന് പ്രാദേശിക പത്രം
വന്‍ ജനപ്രീതിയാണ് സൗദി ടൂറിസ്റ്റ് വിസയ്ക്ക് ലഭിച്ചിരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2009-ല്‍ ഇരുപതിനായിരം വിസയാണ് നല്‍കിയത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇത് ആറായിരം മാത്രമായിരുന്നു.
ടൂറിസ്റ്റ് വിസ റദ്ദാക്കിയതു മൂലം രാജ്യത്തെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പരുങ്ങലിലായി.
www.keralites.net |
__._,_.___
No comments:
Post a Comment