[www.keralites.net] à´à´¨à´¿à´àµà´àµà´®àµà´°àµ à´à´àµà´à´¨àµà´£àµà´à´¾à´°àµà´¨àµà´¨àµà´àµà´à´¿à´²àµâ,

എനിക്കുമൊരു എട്ടനുണ്ടാരുന്നെങ്കില്‍, എന്ന് പലപ്പോഴുമേ നിനച്ചിരുന്നു. ഇപ്പൊ എനിക്കുമുണ്ടോരേട്ടന്‍, മനസ്സിനാല്‍ എന്നെ നിയന്ത്രിക്കുന്ന, എന്റെ ഏട്ടനെ തന്നത്, കാലമോ അതോ ദൈവമോ ?  മനസ്സുകൊണ്ടാ ഏട്ടന്റെ കുഞ്ഞിപെണ്ണ് ആണ് ഞാന്‍, എനിക്കുമാതുപോലോരേട്ടനെ എന്നാണ് കിട്ടുക. ഇണക്കവും പിണക്കവും സങ്കടവും സന്തോഷവും, കണ്ടു മുട്ടിയ നാള്‍മുതല്‍ എട്ടനായ് കണ്ടു ഞാന്‍, ഇപ്പോളും ആ സ്ഥാനമേ വ്യതിച്ചലിച്ചിട്ടുമില്ല, ഇനിയും അങ്ങിനെ തുടരുമീ യാത്രകള്‍ ...  കുഞ്ഞിപെണ്ണിന്റെ വല്യേട്ടനായതും, മറ്റാരെക്കാളും ഒരു സ്ഥാനമുണ്ടതിനു. ആദ്യത്തെ സുഹൃത്ത് ഏട്ടനെന്ന സുഹൃത്ത് മനസാലും വാക്കാലും കുടെയുണ്ടെന്റെ, എട്ടനെന്നില്‍ നിന്നെത്ര ദൂരെയാണെങ്കിലും അരികിലായുണ്ട് ഏട്ടന്റെയീ കുഞ്ഞിപെണ്ണ്.  |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment