[www.keralites.net] Hi...........Freinds
  
ഇതായിരുന്നു എന്റെ ലോകം ഇരുട്ടിനെ പ്രണയിച്ചും . മൌനത്തില്‍ അലിഞ്ഞും സ്വയം വേദനിച്ചും പിന്നീടൊരുനാള്‍ തുറന്നിട്ട ജാലകത്തിനരികില്‍ ഒരു മഴകാത്തു ഞാനും ഇരുന്നിരുന്നു നിന്റെ സ്വപ്‌നങ്ങള്‍ പുഴയായ് ഒഴുകുന്നതും കാത്തു നിന്റെ ചിത്രങ്ങള്‍ക്ക് നിറം ചാലിച്ചു. ഇന്ന് ഒരു വിതുമ്പലോടെ എന്നോട് നീ യാത്ര ചൊല്ലുമ്പോള്‍. ഞാന്‍ മടങ്ങുന്നു   |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment