Wednesday, August 4, 2010

Re: [www.keralites.net] Star singer final- a debate



ശരിക്കും ഐഡിയ സ്റ്റാര്‍ സിങ്ങര്‍-ഇല്‍  
SMS പാടില്ലായിരുന്നു . അതിന്റെ അവതാരക അവസാനം പറയുന്നത് എല്ലാവരും കേട്ടെന്നു വിചാരിക്കുന്നു ... "SMS അയയ്ക്കു" എന്ന് പറയുകയായിരുന്നു [ആര്‍ക്കുകയായിരുന്നു]  . ഞാന്‍ പറയുന്നത് കൊണ്ട് ആര്‍ക്കും ഒന്നും തോന്നരുത് . SMS -ഇല്‍ അല്ല ;മറിച്ച് കഴിവിന്റെ ഭലത്തിലാണ് 1st prize തീരുമാനിക്കേണ്ടത് . ജോബിയെക്കാളും പാടുന്നത് ശ്രീനാഥ് ആണ് . പക്ഷെ , അതുകൊണ്ട് എനിക്ക് ജോബിക്ക് 1 crore കിട്ടിയതില്‍ സന്തോഷമുണ്ട് . അത് ജോബിയുടെ സാമ്പത്തിക പ്രശ്നം കണ്ടത് കൊണ്ടാണ് . ഒന്ന് ചിന്തിച്ചു നോക്കു , കുട്ടികളുടെ റിയാലിറ്റി ഷോ ആയ MUNCH STAR SINGER -ഇല്‍ കഴിഞ്ഞ പ്രാവശ്യം ജയിച്ചത്‌ ശ്വേത ആണ് . അതില്‍ SMS ഇല്ല . അഥവാ ഇനി അതില്‍ SMS ഉണ്ടെങ്കില്‍ ആരാണ് ജയിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം [ആരാണ് എന്ന് ഞാനിവിടെ പറയുന്നില്ല ] ... അതുപോലെ IDEA STAR SINGER SEASON 4 -ഇല്‍ SECOND RUNNER UP ആയ പ്രീതി വാരിയര്‍ കഴിഞ്ഞ പ്രാവശ്യം വന്നിരുന്നെങ്കില്‍ യാതൊരു സംശയവും ഇല്ല , പ്രീതി തന്നെയാണ് ജയിക്കുക . ആര്‍ക്കും ഒന്നും തോന്നരുത് .....

On Mon, Aug 2, 2010 at 4:38 AM, ajit kumar <jajitkumar@gmail.com> wrote:
 

dear keralites,

i invite you for a debate on the crediblity of the star singer finals. my questions are:

1. is it practically possible for the winner to get 4 lakhs more sms's than the 1st runner up?
2. is there anything fabricated in that?
3. srinath is a singer who came to the final without being in danger-zone even once. hence obviously he the best singer.

if the best cannot win, what's the reality in these shows?
-- j ajit kumar


www.keralites.net   




--
FATHIMA HIBA


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment