Sunday, January 1, 2012

RE: [www.keralites.net] ഈസ്റ്റേണ്‍ മുളകുപൊടിയിലെ മായം - ഒരു ഓണ്‍ലൈന്‍ വേട്ടക്കഥ

 

­നി കേ­­­ത്തില്വില്‍­ക്കു­ന്ന ഭക്ഷ­­ത്തില്ഇവര്മാ­യം കലര്‍­ത്തു­ന്നു­ണ്ടോ എന്നാ­ണ് പേ­ടി­യെ­ങ്കില്‍ - ഡൂള്‍‌ ന്യൂ­സി­നോ നഗ­രം പത്ര­ത്തി­നോ ആര്‍­ക്കു വേ­­മെ­ങ്കി­ലും - ഈസ്റ്റേണ്‍, മേ­ളം, നി­­­, തു­­ങ്ങിയ കറി­­സാ­­­ളു­ടെ­യും പല­­­ക്കു കട­യില്ലൂ­സാ­യി കി­ട്ടു­ന്ന മു­­കു­പൊ­ടി­യു­ടെ­യും സാ­മ്പിള്‍‌ എടു­ത്ത് ഇതേ ­സ്പൈ­­സ് ബോര്‍­ഡ് ടെ­സ്റ്റി­ങ്ങ് ലാ­ബില്പോ­കാ­മാ­യി­രു­ന്നു. മണി­ക്കൂ­റു­കള്‍‌­ക്ക­കം ഏതി­ലൊ­ക്കെ സു­ഡാന്ഡൈ എത്ര അള­വില്ഉണ്ടെ­ന്ന് കണ്ടെ­ത്താ­മാ­യി­രു­ന്നു. പക്ഷേ സ്കൂ­പ്പ് ജേ­­ലി­സം സാ­­കാ­ശം കാ­ണി­ക്കു­ന്നി­ല്ല, കൈ­യില്കി­ട്ടിയ ലാ­ബ് റി­പ്പോര്‍­ട്ട് പോ­ലും നേ­രെ വാ­യി­ച്ചു നോ­ക്കു­ന്നി­ല്ല. പക­രം എടു­ത്തു­ചാ­ടി വി­ഭ്രാ­ന്തി പടര്‍­ത്തു­­യാ­ണ് - മാ­ദ്ധ്യ­­ങ്ങ­ളെ സം­­ന്ധി­ച്ചി­­ത്തോ­ളം പേ­ടി പെ­ട്ടെ­ന്നു വി­റ്റു­പോ­കു­ന്ന ചര­ക്കാ­ണ്.

 

 

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Rcsreekumar
Sent: January 01, 2012 7:37 PM
To: Keralites@yahoogroups.com
Subject: Re: [www.keralites.net]
ഈസ്റ്റേണ്മുളകുപൊടിയിലെ മായം - ഒരു ഓണ്ലൈന്വേട്ടക്കഥ

 

 

Dear Mohammed

Read your letter

Your words prove that either you are staff or share holder of the company, that is not the concern

Few points

1. Sudan 4 is not a preservative or pesticide. If it is a pesticide we could assume that it may be from the raw material.

2. It is pure coloring agent which is banned even in microlevel even in underdeveloped countries

3. There may becolouring agents in many non branded or branded materials

4. When we go for top brands like eastern, we expect a healthy material.when we buy Mercedes Benz, we are sure of the quality

4.the hue and cry is not against the eastern, but it is from the desperation of cheating by a reputed brand 

5.the companiy,s response was very poor and unbelievable

6 . Most important is in the coming era, by just bribing few news papers or media no body can hide the facts and this is a warning sign to all including the media tycoons

Sent from my I pad

Dr r c Sreekumar


On Dec 31, 2011, at 4:38 AM, Mohammed Rafi Thoombath <Mohammed.Thoombath@mustanghdp.com> wrote:

 

ഈസ്റ്റേണ്മുളകുപൊടിയിലെ മായം - ഒരു ഓണ്ലൈന്വേട്ടക്കഥ

<image001.jpg>

<image002.png>

­സ്പൈ­ഡര്‍­മാന്സി­നി­­യി­ലെ പ്ര­­സ്ത­മായ ഒരു ഡയ­ലോ­ഗാ­ണ് - "with great power, comes great responsibility" എന്ന­ത്. ശക്ത­നാ­കാന്പോ­കു­ന്ന സ്പൈ­ഡര്‍­മാ­ന് അദ്ദേ­­ത്തി­ന്റെ വളര്‍­ത്ത­ച്ഛന്കൊ­ടു­ക്കു­ന്ന ഉപ­ദേ­­മാ­ണ് ഇത്. ഓണ്‍­ലൈന്സമൂ­­വും ഓണ്‍­ലൈന്മാ­ദ്ധ്യ­­ങ്ങ­ളും രണ്ട് കാ­ര്യ­ങ്ങ­ളാ­ണ് തി­രി­ച്ച­റി­യാ­തെ പോ­കു­ന്ന­ത് - 1) തങ്ങള്‍‌­ക്കു വലിയ ശക്തി ഉണ്ടെ­ന്നു­ള്ള­ത്. 2) തങ്ങള്‍‌­ക്ക് അതി­നോ­ടൊ­ത്ത ഉത്ത­­വാ­ദി­ത്വ­മു­ണ്ടെ­ന്നു­ള്ള­ത്.

­സ്റ്റേണ്കോ­ണ്ടി­മെ­ന്റ്സ് അമേ­രി­ക്ക­യി­ലേ­യ്ക്കു കയ­റ്റി­­­ക്കേ­ണ്ട മു­­കു­പൊ­ടി സാ­മ്പി­ളില്സു­ഡാന്ഡൈ (sudan IV) എന്ന വി­­­ദാര്‍­ത്ഥം വള­രെ ചെ­റിയ അള­വില്കണ്ടെ­ത്തു­ന്ന­തോ­ടെ­യാ­ണ് കു­­പ്പ­ങ്ങ­ളു­ടെ തു­­ക്കം. ഈസ്റ്റേ­ണില്റെ­യ്ഡ് നട­ത്തി വി­ഷം കലര്‍­ന്ന ഭക്ഷ­ണം പി­ടി­ച്ചെ­ടു­ത്തു, ­സ്റ്റേണ് നമ്മ­ളെ വി­ഷം തീ­റ്റി­ക്കു­ന്നു, മു­ഖ്യ­ധാ­രാ മാ­ദ്ധ്യ­­ങ്ങ­ളെ ഈസ്റ്റേണ്വി­­യ്ക്കെ­ടു­ത്തു, അതു­കൊ­ണ്ട് അവ ­വാര്‍­ത്ത മു­ക്കു­ന്നു എന്നി­ങ്ങ­നെ­യാ­യി വാര്‍­ത്ത­­ളു­ടെ സ്വ­ഭാ­വം. ഒരു വശ­ത്ത് പാ­വം ഉപ­ഭോ­ക്താ­വ് (­­വാ നമ്മള്‍‌). മറു­­­ത്ത് കോ­ടി­­ളു­ടെ വി­റ്റു­­­വു­ള്ള വ്യ­­സായ ഭീ­­നും നമു­ക്ക് തൊ­ടാന്പറ്റാ­ത്ത ഭീ­­ന്മാ­രായ മാ­ദ്ധ്യ­­ങ്ങ­ളും­.

­ങ്ങ­നെ ഒരു റെ­യ്ഡി­ന്റെ വാര്‍­ത്ത ആദ്യം പു­­ത്തു­­ന്ന­ത് അതു­­രെ അധി­­മാ­രും കേ­ട്ടി­ട്ടി­ല്ലാ­ത്ത ഒരു പത്ര­ത്തി­ലും (­­രം) ഒരു ഓണ്‍­ലൈന്മാ­ദ്ധ്യ­­ത്തി­ലു­മാ­ണ് (onionlive). ഏതു പത്ര­ത്തി­ന്റെ ക്ലി­പ്പാ­ണെ­ന്ന് വ്യ­ക്ത­­ല്ലാ­ത്ത, ഒരു പത്ര­ക്ക­ട്ടി­ങ്ങി­ന്റെ ചി­ത്രം ഫെ­യ്സ്ബു­ക്കില്വ്യാ­­­മാ­യി ഷെ­യര്ചെ­യ്യ­പ്പെ­ട്ടു. 6000-ല്അധി­കം പേര്ഷെ­യര്ചെ­യ്ത പത്ര ക്ലി­പ് പറ­യു­ന്ന­ത് 100 മി­ല്ലീ­ഗ്രാം കറി­പ്പൊ­ടി­യില്‍ 14 മി­ല്ലീ­ഗ്രാം സു­ഡാന്ഡൈ കണ്ടെ­ത്തി­യെ­ന്നാ­ണ്. ഒണി­യന്ലൈ­വ് ഇതേ അള­വു­കള്‍‌ ആവര്‍­ത്തി­ക്കു­ന്നു­.

<image003.jpg>

ഓണ്‍­ലൈന്കൂ­ട്ടാ­യ്മ­­ളില്ഈസ്റ്റേണ്എന്ന വ്യ­­സായ ഭീ­­നോ­ടു­ള്ള രോ­ഷം പത­ഞ്ഞു­പൊ­ന്തി. ഇതി­നെ പ്ര­തി­രോ­ധി­ക്കാന്ഈസ്റ്റേണ്കമ്പ­നി ­റ്റ്വി­റ്റ­റി­ലും­ ­ഫെ­യ്സ്ബു­ക്കി­ലും­ അക്കൗ­ണ്ടു­കള്‍‌ തു­­ങ്ങി, തങ്ങ­ളു­ടെ ഒരു കേ­ന്ദ്ര­ത്തി­ലും ഒരു റെ­യ്ഡും നട­ന്നി­ട്ടി­ല്ല എന്ന് ഈസ്റ്റേണ്പറ­യു­ന്നു. എന്നാല്മു­­കു­പൊ­ടി­യില്­മാ­യം­ കണ്ടെ­ത്തി­യോ എന്ന­തി­നെ­പ്പ­റ്റി അവര്മി­ണ്ടി­യി­ല്ല.

<image004.jpg>

­സ്റ്റേണ്‍ 'മാ­യം കലര്‍­ന്ന' മു­­കു­പൊ­ടി കു­ഴി­ച്ചു­മൂ­ടു­ന്ന ദൃ­ശ്യ­ങ്ങള്‍‌ യൂ­ട്യൂ­ബി­ലും എത്തി­.

 

ഇതിനിടയില്ഡൂള്‍‌ ന്യൂ­സ് സ്പൈ­­സ് ബോര്‍­ഡില്നി­ന്നു­ള്ള റി­പ്പോര്‍­ട്ടി­ന്റെ പകര്‍­പ്പു­മാ­യി എത്തി. റി­പ്പോര്‍­ട്ടില്പറ­യു­ന്ന­ത് - "Analysis of the samples drawn from the consignment notified by you has shown the presence of Sudan IV as per enclosed analytical report" എന്നാ­ണ്. അതാ­­ത് ഈസ്റ്റേണ്കമ്പ­നി notify ചെ­യ്ത കണ്‍­സൈ­ന്മെ­ന്റി­ലാ­ണ് മാ­യം കണ്ടെ­ത്തി­­ത്. റെ­യ്ഡ് നട­ത്തി പി­ടി­ച്ചെ­ടു­ത്ത­­ല്ല, അവര്പരി­ശോ­­­യ്ക്ക­­ച്ച സാ­മ്പി­ളി­ലാ­ണ് പ്ര­ശ്ന­മെ­ന്ന്. കണ്‍­സൈ­ന്മെ­ന്റ് (­­ക്ക്) 15 ദി­­­ത്തി­­കം നശി­പ്പി­ക്കാ­നാ­ണ് കത്തു കൊ­ടു­ത്തി­ട്ടു­ള്ള­ത്, റെ­യ്ഡ് നട­ത്തി ഓണ്ദ് സ്പോ­ട്ട് നശി­പ്പി­ക്ക­­ല്ല നട­ന്ന­ത്. എന്നാല്നവം­ബര്‍ 9-നു റെ­യ്ഡ് നട­ത്തി പി­ടി­ച്ചെ­ടു­ത്ത സാ­മ്പി­ളി­ലാ­ണ് മാ­­­വി­ഷം എന്ന് ഡൂള്‍‌ ന്യൂ­സ് ­തേ റി­പ്പോര്‍­ട്ടില്എഴു­തു­ന്നു­.

­തേ റി­പ്പോര്‍­ട്ട് പറ­യു­ന്ന­ത് മു­­കു­പൊ­ടി­യില്കണ്ടെ­ത്തിയ സു­ഡാന്‍ IV-ന്റെ അള­വ് ഒരു കി­ലോ­ഗ്രാ­മില്‍ 14 മൈ­ക്രോ­ഗ്രാം ആണെ­ന്നാ­ണ്. എന്നാല്ഡൂള്‍‌ ന്യൂ­സ് റി­പ്പോര്‍­ട്ട് നോ­ക്കി എഴു­തി­­പ്പോള്‍‌ അത് 14 മി­ല്ലീ­ഗ്രാം ആയി. 1200 കി­ലോ മു­­കു­പൊ­ടി­യു­ടെ ചര­ക്കാ­ണ് നശി­പ്പി­ച്ച­ത്, ഒന്നേ­കാല്ടണ്ണി­ലും കൂ­ടി 16.8 മി­ല്ലീ­ഗ്രാ­മേ സു­ഡാന്‍ IV വരു­ന്നു­ള്ളൂ. ഇതി­നെ­യാ­ണ് ഒരു കി­ലോ­യില്‍ 14 മി­ല്ലീ­ഗ്രാം എന്നെ­ഴു­തി­­ത്.

­ഡൂള്‍‌ ന്യൂ­സും മറ്റ് ഓണ്‍­ലൈന്മാ­ദ്ധ്യ­­ങ്ങ­ളും പറ­യു­ന്ന­ത് മാ­­­വി­ഷം കണ്ടെ­ത്തി എന്നാ­ണ്. സു­ഡാന്‍ IV മാ­­­വി­­­ല്ല - ഏതാ­നും മി­ല്ലീ­ഗ്രാം അക­ത്തു­ചെ­ന്നാല്ഉട­നേ കാന്‍­സര്വന്ന് മരി­ക്ക­­മെ­ന്നി­ല്ല. തു­ടര്‍­ച്ച­യാ­യി സു­ഡാന്ഡൈ അട­ങ്ങിയ ഭക്ഷ­­ങ്ങള്‍‌ കഴി­ച്ചാല്കാന്‍­സര്വരാം, അതു­കൊ­ണ്ട് ഒരു മുന്‍­­രു­തല്എന്ന നി­­യില്സു­ഡാന്ഡൈ കലര്‍­ന്ന ഭക്ഷ­ണം ഒഴി­വാ­ക്കു­ന്ന­താ­ണ് നല്ല­ത് എന്ന് പഠ­­ങ്ങള്‍‌ പറ­യു­ന്നു. റി­സ്ക് ഉള്ള­തു­കൊ­ണ്ടും, ഭക്ഷ­­ത്തില്സ്വാ­ഭാ­വി­­മാ­യി ഉള്‍‌­പ്പെ­ടാ­ത്ത - കൃ­ത്രി­­മാ­യി നിര്‍­മ്മി­ക്കു­ന്ന കള­റി­ങ്ങ് ഏജ­ന്റ് ആയ­തു­കൊ­ണ്ടും, ഭക്ഷ്യ പദാര്‍­ത്ഥ­ങ്ങ­ളില്സു­ഡാന്ഡൈ കല­രു­ന്ന­ത് പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങള്‍‌ നി­രോ­ധി­ച്ചി­രി­ക്കു­ന്നു­.

­രു ടീ­സ്പൂണ്മു­­കു­പൊ­ടി­യു­ടെ ഭാ­രം 4 ഗ്രാം (4000 മി­ല്ലീ­ഗ്രാം) വരും. 14 മി­ല്ലീ­ഗ്രാം എന്ന­ത് ഒരു ടീ­സ്പൂ­ണി­ന്റെ ഇരു­ന്നൂ­റ്റ­മ്പ­തി­ലൊ­ന്നേ ഉള്ളൂ. കൈ­കൊ­ണ്ട് ഒര­ല്പം മു­­കു­പൊ­ടി നു­ള്ളി­യെ­ടു­ത്താല്അതി­ന് 14 മി­ല്ലീ­ഗ്രാ­മി­ലും കൂ­ടു­തല്ഭാ­രം കാ­ണും. ഒന്നേ­കാല്ടണ്ണില്‍ 14 മി­ല്ലീ­ഗ്രാം മാ­യം കലര്‍­ത്തി­യി­ട്ട് ഈസ്റ്റേണ്കമ്പ­നി എന്തു നേ­ടാ­നാ­ണ്? ഒന്നേ­കാല്ടണ്മു­­കു­പൊ­ടി­യു­ടെ ­നി­റം­ കൂ­ടു­മോ? അങ്ങ­നെ നി­റം മാ­റു­മെ­ങ്കില്ഇതി­ലും നല്ല­ത് ഒരു ടീ­സ്പൂണ്സു­ഡാന്ഡൈ കലര്‍­ത്തി അറ­ബി­ക്ക­­ലി­നു ചു­­ന്ന നി­റം കൊ­ടു­ക്കു­ന്ന­താ­യി­രി­ക്കും. അതേ­­­യം ഇങ്ങ­നെ കലര്‍­ത്തി­യാല്വി­ദേ­­രാ­ജ്യ­ങ്ങ­ളില്ബോര്‍­ഡര്പോര്‍­ട്ടു­­ളി­ലു­ള്ള ചെ­ക്കി­ങ്ങില്അവര്സു­ഡാന്ഡൈ കണ്ടെ­ത്തും, ചര­ക്ക് (കണ്‍­സൈ­ന്മെ­ന്റ്) നി­­സി­ക്കും, മു­­കു­പൊ­ടി­യും ഷി­പ്പി­ങ്ങ് ചാര്‍­ജ്ജും കമ്പ­നി­യ്ക്ക് നഷ്ട­മാ­കും. അറി­ഞ്ഞു­കൊ­ണ്ട് ഇങ്ങ­നെ ഒരു അബ­ദ്ധം ഒരു കമ്പ­നി­യും കാ­ണി­ക്കി­ല്ല. ചര­ക്കു കയ­റ്റി­­­ച്ച് അവി­ചാ­രി­­മാ­യി മാ­യം കണ്ടെ­ത്തു­ന്ന­തി­ലും നല്ല­താ­ണ് ചര­ക്കു കയ­റ്റി­­­ക്കു­ന്ന­തി­നു മു­ന്നേ മാ­യം കലര്‍­ന്നി­ട്ടു­ണ്ടോ എന്ന് പരി­ശോ­ധി­ക്കു­ന്ന­ത്. ഭക്ഷ­ണം കയ­റ്റി­­­ക്കു­ന്ന­തി­നു മു­ന്നേ ഗു­­നി­­വാ­രം പരി­ശോ­ധി­ക്കു­ന്ന­ത് ഇന്നും ഇന്ന­ലെ­യും തു­­ങ്ങി­­­ല്ല, ഇരു­­ത്ത­ഞ്ചു വര്‍­­മാ­യി ചെ­യ്യു­ന്ന­താ­ണെ­ന്ന് അവര്തന്നെ പറ­യു­ന്നു­.

­തീര്‍­ച്ച­യാ­യും ഈസ്റ്റേണ്കമ്പ­നി എത്ര ചെ­റിയ അള­വി­ലാ­യാ­ലും ചര­ക്കില്എങ്ങ­നെ മാ­യം കല­രാന്ഇട­­ന്നു എന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. മാ­യം കല­രു­ന്ന­തി­ലൂ­ടെ അവര്‍­ക്കു ലക്ഷ­ക്ക­­ക്കി­നു നഷ്ട­മാ­ണ് വരു­ന്ന­ത്. ഒരു­­ക്ഷേ അവര്വാ­ങ്ങിയ വറ്റല്മു­­കില്നി­ന്നാ­കാം, അല്ലെ­ങ്കില്പാ­ക്കി­ങ്ങി­ലെ നി­റം ഇള­കി കലര്‍­ന്ന­താ­കാം. ഇത് അവര്ഒഴി­വാ­ക്കേ­ണ്ട­താ­ണ്.

<image005.jpg>­സ്ഡി­പി­­ നട­ത്തിയ പ്ര­തി­ഷേ­ധം­">

­ന്നാല്ഈസ്റ്റേണ്കമ്പ­നി മാ­യം കലര്‍­ത്തി ആളെ കൊ­ല്ലു­ന്നു എന്ന പ്ര­­­­വും, കണ­ക്കു­കള്‍‌ ആയി­­വും പതി­നാ­യി­­വും മട­ങ്ങ് പെ­രു­പ്പി­ച്ചു­ള്ള പ്ര­­­­വും ഒരു വ്യ­­സാ­­ത്തോ­ടു ചെ­യ്യു­ന്ന അനീ­തി­യാ­ണ്. അമേ­രി­ക്കന്വി­­ണി­യില്ഈസ്റ്റേണ്കറി­­സാല വാ­ങ്ങു­ന്ന ഒട്ടു­മി­ക്ക മല­യാ­ളി­കള്‍‌­ക്കും ഫെ­യ്സ്ബു­ക്ക് അക്കൗ­ണ്ട് കാ­ണും. അവ­രില്ഒരു വലിയ ഭാ­ഗം പ്ര­­­ണം കണ്ടു­കാ­ണും. പ്ര­­­ണം കൊ­ണ്ടു­­ന്നെ ഈസ്റ്റേണ്കമ്പ­നി­യ്ക്ക് ലക്ഷ­ക്ക­­ക്കി­നു രൂ­­യു­ടെ നഷ്ടം വരും. തെ­റ്റായ വാര്‍­ത്ത പ്ര­­രി­പ്പി­ക്കു­ന്ന­തി­ലൂ­ടെ ഡൂള്‍‌ ന്യൂ­സും മറു­നാ­ടന്മല­യാ­ളി­യും നഗ­രം പത്ര­വും മറ്റും ഒരു കമ്പ­നി­യു­ടെ വി­­ണി­യെ തകര്‍­ക്കു­­യാ­ണ്.

­നി കേ­­­ത്തില്വില്‍­ക്കു­ന്ന ഭക്ഷ­­ത്തില്ഇവര്മാ­യം കലര്‍­ത്തു­ന്നു­ണ്ടോ എന്നാ­ണ് പേ­ടി­യെ­ങ്കില്‍ - ഡൂള്‍‌ ന്യൂ­സി­നോ നഗ­രം പത്ര­ത്തി­നോ ആര്‍­ക്കു വേ­­മെ­ങ്കി­ലും - ഈസ്റ്റേണ്‍, മേ­ളം, നി­­­, തു­­ങ്ങിയ കറി­­സാ­­­ളു­ടെ­യും പല­­­ക്കു കട­യില്ലൂ­സാ­യി കി­ട്ടു­ന്ന മു­­കു­പൊ­ടി­യു­ടെ­യും സാ­മ്പിള്‍‌ എടു­ത്ത് ഇതേ ­സ്പൈ­­സ് ബോര്‍­ഡ് ടെ­സ്റ്റി­ങ്ങ് ലാ­ബില്പോ­കാ­മാ­യി­രു­ന്നു. മണി­ക്കൂ­റു­കള്‍‌­ക്ക­കം ഏതി­ലൊ­ക്കെ സു­ഡാന്ഡൈ എത്ര അള­വില്ഉണ്ടെ­ന്ന് കണ്ടെ­ത്താ­മാ­യി­രു­ന്നു. പക്ഷേ സ്കൂ­പ്പ് ജേ­­ലി­സം സാ­­കാ­ശം കാ­ണി­ക്കു­ന്നി­ല്ല, കൈ­യില്കി­ട്ടിയ ലാ­ബ് റി­പ്പോര്‍­ട്ട് പോ­ലും നേ­രെ വാ­യി­ച്ചു നോ­ക്കു­ന്നി­ല്ല. പക­രം എടു­ത്തു­ചാ­ടി വി­ഭ്രാ­ന്തി പടര്‍­ത്തു­­യാ­ണ് - മാ­ദ്ധ്യ­­ങ്ങ­ളെ സം­­ന്ധി­ച്ചി­­ത്തോ­ളം പേ­ടി പെ­ട്ടെ­ന്നു വി­റ്റു­പോ­കു­ന്ന ചര­ക്കാ­ണ്.

­­ള്ളന്എന്നും പറ­ഞ്ഞ് ഒരാ­ളെ മര­ത്തില്കെ­ട്ടി­യി­ട്ടാല്വഴി­യേ പോ­കു­ന്ന­­രൊ­ക്കെ ധാര്‍­മി­­രോ­ഷം കൊ­ണ്ട് അയാ­ളെ കേ­റി അടി­ച്ചി­ട്ടു പോ­കും. അയാള്‍‌ കള്ള­നാ­ണോ എന്നു നോ­ക്കാ­റി­ല്ല. ഓണ്‍­ലൈന്സമൂ­­ത്തി­ന്റെ സ്വ­ഭാ­­വും അതു­­ന്നെ­യാ­ണ് - വാര്‍­ത്ത­യു­ടെ നി­­സ്ഥി­തി പരി­ശോ­ധി­ക്കാ­തെ ധാര്‍­മ്മി­­രോ­ഷം കൊ­ള്ളും. നാ­ളെ പത്ത­നം­തി­ട്ട­യില്കെ­മി­ക്കല്മഴ­പെ­യ്യും എന്നൊ­രു പത്ര­ക്കു­റി­പ്പ് ഉണ്ടാ­ക്കി ഇറ­ക്കി­യാ­ലും അത് റീ­ഷെ­യര്ചെ­യ്യാന്നൂ­റു­പേ­രെ­ക്കി­ട്ടും­.

­ന്ന് ഓണ്‍­ലൈന്സമൂ­­ത്തി­ന്റെ വലി­പ്പം കൂ­ടി വരി­­യാ­ണ്. പ്ര­ക്ഷോ­ഭം നട­ത്താ­നും ഒരു സര്‍­ക്കാ­രി­നെ മറി­ച്ചി­ടാ­നു­മൊ­ക്കെ കഴി­യു­ന്ന ഒരു വലിയ ശക്തി­യാ­ണ് ഓണ്‍­ലൈന്സമൂ­ഹം­.

­ങ്ങ­നെ സ്വ­ന്തം റീ­ച്ച് തി­രി­ച്ച­റി­യാ­തെ, വാ­ലും തല­യും നോ­ക്കാ­തെ വാര്‍­ത്ത ഇറ­ക്കു­ന്ന, അതി­ന്റെ നി­­സ്ഥി­തി പരി­ശോ­ധി­ക്കാ­തെ പ്ര­­രി­പ്പി­ക്കു­ന്ന ഓണ്‍­ലൈന്മാ­ദ്ധ്യ­­ങ്ങ­ളോ­ടും സമൂ­­ത്തോ­ടും ഒന്നേ പറ­യാ­നു­ള്ളൂ - with great power, comes great responsibility.

­സി­മി ഫ്രാന്‍­സി­സ് നസ­റേ­ത്ത്


www.keralites.netThis email and any files attached to it contain confidential information. Please notify the sender if you have received this email in error. If you are not the intended recipient, any use or disclosure of this email or any attached files is prohibited.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment