Sunday, February 6, 2011

[www.keralites.net] KARAZHMA LAKSHA DEEPAM - 3 PHOTOS - RAJAN SURABHI STUDIO, JAMES MANORAMA, MY SELF (MOBILE)



ചെന്നിത്തല കാരാഴ്മ ദേവീ ക്ഷേത്രത്തില്‍‍ ഇന്നു സന്ധ്യയ്ക്ക്‌ അരങ്ങേറിയ ലക്ഷദീപക്കാഴ്ച – 04/02/2011 ( വെള്ളി )

87 നീളവും 34 അടി ഉയരവുമുള്ള തടി ചട്ടക്കൂടില്‍ ഈറകൊണ്ട് രൂപകല്പന ചെയ്ത് കമ്പി വളയങ്ങള്‍ ഉറപ്പിച്ച് മരോട്ടി വിളക്കുകള്‍ സ്ഥാപിച്ചാണ് ലക്ഷദീപക്കാഴ്ച തയ്യാറാക്കുന്നത്.  25ാമത്തെ നവാഹയ്ജ്ഞമാണ് ഈ വര്‍ഷം ക്ഷേത്രത്തില്‍ നടന്നത്.

 ശ്രീ ദുര്‍ഗ്ഗാ ഹൈന്ദവ സംഘടനയാണ് നവാഹയ്ജ്ഞത്തിന്‍റെ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.  

ഈ വര്‍ഷത്തെ ആദ്യത്തെ ദീപക്കാഴ്ച കഴിഞ്ഞ മാസത്തെ ലക്ഷാര്‍ച്ചന – പൊങ്കാല മഹോത്സവത്തിന്‍റെ സമാപന ദിവസം നടന്നു. ശ്രീ ഭുവനേശ്വരി ഹൈന്ദവ സംഘടനയാണ് ആദ്യ ദീപക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയത്.

വര്‍ഷം മുഴുവന്‍ ഉത്സവങ്ങള്‍ക്ക് പേരു കേട്ട കാരാഴ്മ ദേവി ക്ഷേത്രത്തില്‍ ഇനിയുള്ള പ്രധാന ഉത്സവങ്ങള്‍ കുംഭത്തിലെ രണ്ട് വെള്ളിയാഴ്ചകളില്‍ നടന്നു വരുന്ന നൂറ്റൊന്നുകലം മഹോത്സവം, വിഷുമഹോത്സവം, മേടമാസത്തിലെ പറയ്ക്കെഴുന്നെള്ളത്ത്, ഇടവമാസത്തിലെ അന്‍പൊലി – അരീപ്പറ മഹോത്സവം തുടങ്ങിയവയാണ്.
www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment