Tuesday, February 1, 2011

[www.keralites.net] മല്ലികയുടെ ചുംബന റെക്കോഡ്‌ തകര്‍ന്നു

മല്ലികയുടെ ചുംബന റെക്കോഡ്‌ തകര്‍ന്നു

mali.jpg

ചുംബനത്തിന്റെ കാര്യത്തില്‍ തന്റെ റെക്കോഡ്‌ തകര്‍ക്കപ്പെടില്ലെന്നായിരുന്നു മല്ലികാ ഷെഖാവത്തിന്റെ വിശ്വാസം. ' ഖ്വാഹിഷ്‌' എന്ന സിനിമയില്‍ 17 തവണയാണ്‌ മല്ലിക ഹിമാന്‍ഷു മാലികിനെ ചുംബിച്ചത്‌. 'യേ സാലി സിന്ദഗി' എന്ന സുധീര്‍ മിശ്ര സിനിമയില്‍ അരുണോദയ്‌ സിംഗിനെ 22 തവണയാണത്രേ അദിഥി റാവു 'ഉമ്മ'കൊടുത്തത്‌ . എന്നും വഴക്കിടുന്ന ഡല്‍ഹിക്കാരായ ദമ്പതികളായാണ്‌ ഇരുവരും അഭിനയിക്കുന്നത്‌ . എല്ലാ വഴക്കിനു ശേഷവും ചുംബനത്തിലൂടെയാണ്‌ ഇരുവരും കൂട്ടുകൂടുന്നതെന്ന്‌ സംവിധായകന്‍ വ്യക്‌തമാക്കി. സ്‌നേഹം പ്രകടപ്പിക്കാനുള്ള എളുപ്പമാര്‍ഗമെന്ന നിലയിലാണ്‌ സീനുകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ അര്‍ജുന്‍ സിംഗിന്റെ ചെറുമകന്‍ കൂടിയാണ്‌ അരുണോദയ്‌. ബോളിവുഡിലെ ചുംബന വീരന്‍ എന്നാണ്‌ 'ചെറിയ' സിംഗിനുളള പുതിയ വിശേഷണം. 'മിര്‍ച്ചി'ല്‍ റിമാ സെന്നുമായുളള ചുംബന രംഗങ്ങള്‍ വിവാദമായിരുന്നു.

thanks mangalam
regards..maanu


www.keralites.net

No comments:

Post a Comment