Tuesday, February 8, 2011

[www.keralites.net] എന്നുമെൻ സ്നേഹമാലകൾ ചാർത്തിടാം







Fun & Info @ Keralites.net


Fun & Info @ Keralites.net
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ്

സഖീ
നെഞ്ചിലെ പാട്ടുതരാം മാറിലെ ചൂടുതരാം
എന്നുമെൻ സ്നേഹമാലകൾ

ചാർത്തിടാം
    Fun & Info @ Keralites.net   
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
ആവണിപ്പൂന്തൊടിയിൽ ആതിരതൻ

 പാൽക്കടവിൽ
ആയിരം ജന്മമായ് ഞാൻ

കാത്തുനിൽക്കയായ്

Fun & Info @ Keralites.net
കേട്ടില്ല നിൻ കൊലുസിൻ കൊഞ്ചലെങ്ങും

 ഈ വഴിയിൽ
പെയ്തെന്റെ നൊമ്പരത്തിൻ

നീർപ്പളുങ്കുകൾ…
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ

നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ …

Fun & Info @ Keralites.net

ഈവർണ്ണപ്പൂക്കളവും ഈയോമൽ

പൂവിളിയും
നാം പണ്ടുകണ്ടുമുട്ടും ഉത്രാടസന്ധ്യകളും
എങ്ങനെ ഞാൻ മറക്കും? ജീവിതത്തിൻ

നീർച്ചുഴിയിൽ

മുങ്ങുന്നു നമ്മൾ തൻ കടലാസുതോണികൾ
Fun & Info @ Keralites.net

ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
നെഞ്ചിലെ പാട്ടുതരാം മാറിലെ

ചൂടുതരാം
എന്നുമെൻ സ്നേഹമാലകൾ

ചാർത്തിടാം

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment