Wednesday, October 20, 2010

[www.keralites.net] ഷക്കീലയുടെ വിവാഹം മുടക്കിയതാര്?

Fun & Info @ Keralites.net

 

ഷക്കീലയെ ഭൂതകാലം വേട്ടയാടുകയാണോ? മലയാള സിനിമാ പ്രേക്ഷകരെ കുളിക്കടവിലേക്കും മറ്റും കൈപിടിച്ചു കൊണ്ടുപോയ ഷക്കീല 'ഇക്കിളിപ്പടങ്ങളുടെ' കാലം കഴിഞ്ഞതോടെ മാനസാന്തരം വന്ന്മര്യാദക്കാരിയാവുകയായിരുന്നു. ഇതോടെ കളം മാറ്റി ചവിട്ടിയ ഷക്കീല ഇപ്പോള്തമിഴ്നാട്ടിലെ അറിയപ്പെടുന്ന 'കോമഡി' താരമാണ്‌. തമിഴില്പുതിയ പ്രതിഛായയുമായി നിലയുറപ്പിക്കുന്നതിനിടെയാണ്താന്വിവാഹിതയാവുകയാണെന്ന്ഷക്കീല പ്രഖ്യാപിച്ചത്‌.

 

വരന്നടന്വിജയകാന്തിന്റെ രാഷ്ട്രീയ പാര്ട്ടിയായ ഡിഎംഡികെയുടെ നേതാവ്സതീഷാണെന്നും ഷക്കീല പ്രസ്താവിച്ചിരുന്നു. 2011 ജൂണ്മാസത്തില്വിജയകാന്തിന്റെ മുഖ്യ കാര്മികത്വത്തില്വിവാഹം നടക്കുമെന്നായിരുന്നു പ്രഖ്യാപനം. വിവാഹമാണ്ഇപ്പോള്മുടങ്ങിയതായി റിപ്പോര്ട്ടുകള്വന്നിരിക്കുന്നത്‌. വിജയകാന്ത്ഫാനായ സതീഷ്ചെന്നൈയില്റിയല്എസ്റ്റേറ്റ്ബിസിനസ്നടത്തുകയായിരുന്നു. തുടക്കത്തില്വിജയകാന്തിന്റെ ഫാന്സ്അസോസിയേഷന്നേതാവായിരുന്നു സതീഷ്‌. വിജയകാന്ത്രാഷ്ട്രീയ പാര്ട്ടി തുടങ്ങിയപ്പോള്സ്വാഭാവികമായും സതീഷും രാഷ്ട്രീയ നേതാവാകുകയായിരുന്നു. ഒപ്പം ബിസിനസും തഴച്ചുവളര്ന്നു. ചെന്നൈ വില്ലിവാക്കത്തെ ഡിഎംഡികെ യൂണിറ്റിന്റെ തലൈവനാണ്ഇപ്പോള്സതീഷ്‌. എന്നാല്എന്താണ്വിവാഹത്തില്നിന്ന്പിന്മാറാനുള്ള കാരണമെന്ന്സതീഷും വെളിപ്പെടുത്തിയിട്ടില്ല.

 

ഇതേക്കുറിച്ച്പ്രതികരിക്കാന്ഷക്കീലയും തയാറാകുന്നില്ല. തന്റെ ദുഃഖം തന്റേതു മാത്രമാകട്ടെ എന്ന നിലപാടിലാണ്ഷക്കീല. സതീഷാണ്പിന്മാറിയതെന്നും ഇതിനു കാരണം സതീഷിനോടു തന്നെ ചോദിക്കണമെന്നുമാണ്ഷക്കീല പറയുന്നത്‌. എന്തായാലും ഷക്കീലയുടെ നഷ്ടം അവരുടെ ആരാധകര്ക്ക്നേട്ടമാണെന്ന്വിശ്വസിക്കാം. തല്ക്കാലം വിവാഹമില്ലെന്ന്ഉറപ്പായതോടെ ഷക്കീലയെ തുടര്ന്നും സ്ക്രീനില്കാണാന്കഴിയും. ഇനി 'പഴയ തട്ടക'ത്തിലേക്കഷക്കീല മടങ്ങിവരുമോ എന്നാണ്ആരാധക ലോകം ഉറ്റുനോക്കുന്നത്‌.

 

Fun & Info @ Keralites.net

 

 

ടിവി അവതാരകയാകാന്പമേല ഡേവിഡിന്കരുത്തായത്കൈവശമുണ്ടായിരുന്ന സുന്ദരിപട്ടങ്ങളാണ്‌ . ടൂറിസം ക്യൂന്‍ , മോഡല്‍ ... എന്നിങ്ങനെയുള്ള വിശേഷണങ്ങളോടെയാണ്പമേല ടിവിയിലേക്ക്‌ 'അവതരിച്ചത്‌'. എന്നാല്പല നമ്പരുകള്ഇറക്കിയിട്ടും ആരാധകര്മാത്രമെത്തിയില്ല. അവസാനം പമേല അവസാന അടവ്പരീക്ഷിച്ചു. വസ്ത്രങ്ങളുടെ അളവുകള്കുറഞ്ഞതോടെ ആരാധകരുടെ എണ്ണവും കൂടി. 'Ricardo Piñeiro Modeling Agency'ആണപമേലയെ ടിവിയിലേക്ക്കടത്തിവിട്ടത്‌ .

 

ഷോ ഹിറ്റായതോടെ അര്ജന്റീന 'പ്ലേബോയ്‌' മാഗസിന്റെ താരമായി അവര്‍. സ്പാനിഷ്മാഗസിനായ Interviú മോഡലായി. ടിവി പരിപാടികളുടെ തിരക്കായിരുന്നു പിന്നീട്‌ . 'Noche de Juegos' ,'De Pe a Pa', 'Fuera de Foco'എന്ന പരിപാടികളുടെ പ്രധാന ആകര്ഷണമായി പമേല.

 

പമേല ആന്റേഴ്സണിന്റെ Stripperellaക്ക്ശബ്ദം നല്കാനുമായി.

 

നിരവധി ടിവി പരിപാടികളാണ്പമേലയെ കാത്തിരിക്കുന്നത്‌ .

 

അര്ജന്റീനക്കാരുടെ പമേല ഇപ്പോള്ഹാപ്പിയാണ്‌ . എന്റര്പ്രൈസ്മാനേജ്മെന്റ്പഠിത്തം പാതി വഴിയ്ക്ക്ഉപേക്ഷിച്ചതിന്റെ പേരിലുളള വീട്ടുകാരുമായുണ്ടായ ഉരസലും താരമായതോടെ മറന്നത്രേ

Thanks mangalam .com


www.keralites.net   

No comments:

Post a Comment