Saturday, October 30, 2010

[www.keralites.net] പ്രവാചകരുടെ സ്വഭാവങ്ങളില്‍ ചില ഉദാഹരണങ്ങള്‍



പ്രവാചകരുടെ സ്വഭാവങ്ങളില്‍ ചില ഉദാഹരണങ്ങള്‍

മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

ഒന്നിനേയും ആക്ഷേപിക്കില്ലായിരുന്നു.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

ഭക്ഷണത്തെ ആക്ഷേപിക്കില്ല, ഇഷ്ടപ്പെട്ടെങ്കില്‍ കഴിക്കും, ഇല്ലെങ്കില്‍ കഴിക്കില്ല.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

കാണുന്നവരോട് അങ്ങോട്ട് സലാം ചൊല്ലുമായിരുന്നു.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

ദരിദ്രരോടൊത്ത് ഇരിക്കുമായിരുന്നു.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

ജനങ്ങളില്‍ ഏറ്റവും ഔദാര്യവാനായിരുന്നു.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

ജനങ്ങളില്‍ ഏറ്റവും ധീരതയുള്ളവരായിരുന്നു.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

ഏതെങ്കിലും കാര്യത്തോട് അനിഷ്ടം തോന്നിയാല്‍ അതു മുഖത്തു പ്രകടമായിരുന്നു.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

കളവിനെ വെറുത്തിരുന്നു.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

കുറഞ്ഞതാണെങ്കിലും നിത്യമായി ചെയ്യുന്ന അമലായിരുന്നു ഇഷ്ടം.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

ഉറങ്ങാനുദ്ദേശിച്ചാല്‍ വലതു കവിളിനോട് വലതു കൈ ചേര്‍ത്ത് വെച്ചായിരുന്നു കിടന്നിരുന്നത്.(വലത്തോട്ട് ചെരിഞ്ഞ് കിടന്ന്)



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

സന്തോഷമുള്ള കാര്യം അറിഞ്ഞാല്‍ അല്ലാഹുവിന്‍ നന്ദിയുടെ സുജൂദ് ചെയ്യും.




മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

അവിവേകിളോട് സഹനമുള്ളവരും ബുദ്ധിമുട്ടുകളില്‍ ക്ഷമിക്കുന്നവരുമാണ്‍.





മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

ശുദ്ധീകരണ്ത്തിലും ചെരുപ്പ് ധരിക്കുമ്പോഴും മുടി ചീകുമ്പോഴും, മറ്റെല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കുമായിരുന്നു.



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

സദാ അല്ലാഹുവിനെ സ്മരിക്കുന്നവരായിരുന്നു.





മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)

തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും നോമ്പ് പതിവാക്കുന്നവരായിരുന്നു.



************ ****************

മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ) പ്രാര്‍ത്തനകള്‍


خلقي فأحسن خلقي ' - رواه أحمد ورواته ثقات
عن عائشة رضي الله عنها قالت : ' كان صلى الله عليه وسلم يقول اللهم كما أحسنت



മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ) പ്രാര്‍ത്തിക്കുമായിരുന്നു.

അല്ലാഹുവെ…!എന്റെ സ്റ്ഷ്ടിരൂപം ഭംഗിയാക്കിയ്തു പോലെ എന്റെ സ്വഭാവം നീ നന്നാക്കി തരേണമേ…



(പ്രിയ സോദരാ….

ഏറ്റവും നല്ല സ്വഭാവാത്തിനുടമയായ മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ) പ്രാര്‍ ത്തനയായിരുന്നു ഇത്…..!!!)



******* ************** ********

മഹാനായ പ്രവാചകന്‍ മുഹമ്മദ് (സ്വ)
ആരോടെങ്കിലും ഭയം തോന്നിയാല്‍, എന്ന് ചൊല്ലുമായിരുന്നു





ഇഷ്ട്മുള്ള കാര്യങ്ങള്‍ കണ്ടാല്‍ എന്നും വെറുപ്പുള്ള കാര്യങ്ങള്‍ കണ്ടാല്‍

الحمد لله على كل حال എന്നും ചൊല്ലുമായിരുന്നു…



خياركم لأهله))
وقال صلى الله عليه وسلم : ((أكمل المؤمنين إيمانا أحسنهم خلقا ، وخياركم



നബി(സ്വ) പറയുന്നു:-

സല്സ്വഭാവികളാണ്‍ വിശ്വാസികളില്‍ പരിപൂര്‍ണ്ണര്‍..നിങ്ങളില്‍ ഉത്തമര്‍ സ്വന്തം ഭാര്യയോട് നന്മ ചെയ്യുന്നവരും.







قال صلى الله عليه وسلم: ((إن من أحبكم إلي وأقربكم مني مجلسا يوم القيامة أحاسنكم أخلاقا)).



നബി(സ്വ) പറയുന്നു:-

നിങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനും അന്ത്യ ദിനത്തില്‍ എന്നോട് ഏറ്റവും അടുത്ത് സ്ഥാനം ലഭിക്കുന്നവനും നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു..





പ്രവാചകരുടെ സ്വഭാവങ്ങളില്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണിവ…



പ്രിയ മുസ്ലിം സോദരാ… ഈ പ്രവാചകനോടായിരിക്കട്ടെ നമ്മുടെ സ്നേഹവും അനുകരണവും….ഈ സ്വഭാവമായിരിക്കട്ടെ നമ്മുടെ സ്വഭാവം….

اللهم إنا نجعلك في نحورهم ونعوذ بك من شرورهمالحمد لله الذي بنعمته تتم الصالحات


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment