അലകളില്‍ ആടിയുലയുന്ന മരവിപ്പിന്റെ തോണിയില്‍ കാഴ്ചകള്‍ മങ്ങുന്നു. എന്റെ ഇന്നലെകള്‍ തേഞ്ഞു പോകുന്നു...  പനിനീര്‍പ്പൂവുമായുള്ള പ്രണയത്തില്‍ , അടിയില്‍ പതിയിരുന്ന മുള്ളുകള്‍ ഞാന്‍ കാണാതെ പോയീ ! 
പകരുക നീ എന്നാത്മാവില്‍ വേദനയുടെ പാനീയം. ഞാനതു നുകരട്ടെ.  നിന്റെ സാന്ത്വനത്തേക്കാള്‍ അമൃത്, നിന്റെ ചുംബനത്തേക്കാള്‍ മധുരം ആ വേദന. |
No comments:
Post a Comment