|
പ്രണയികേണ്ട..നീ .. ഓരോ രാത്രിയും സ്വപ്നങ്ങള്‍ കൊണ്ടു ഹൃദയത്തില്‍ കോറിവരയ്ക്കും .. ഓരോ വിരഹവും മനസ്സിനെ കീറി മുറിക്കും ,, ഓരോ വഴി പിരിയലും മറക്കാത്ത വേദന തരും .. നീ ഒരിക്കലും വിരഹിണിയവുകയും വേണ്ട .. ഓരോ കൂടിചെരലിലും നീ ചിരിക്കുന്നതാനെനിക്കിഷ്ടം.. പ്രണയികേണ്ട..നീ ..നിന്റെ മൃദു മന്ദഹാസമാണെനിക്കിഷ്ടം പ്രണയം മുള്‍ മരങ്ങളില്‍ പൂക്കുന്ന വസന്തമാണ് .. ഓരോ രാത്രിയും വിടര്‍ത്തുന്ന അസുലഭ പുഷ്പതിന്‍ ചാരുതയാണ് ഉറങ്ങാതെ നീറുന്ന ഹൃദയത്തിന്‍ വിങ്ങലാണ് .. ഓരോ മിഴിയിലും മായാത്ത കാണാക്കിനവിന്റെ തേടലാണ്.. ഈ വേദനയുടെ കനവ് ഏറ്റുവാങ്ങേണ്ട നീ.. താളമാണ്.. വേദന പടര്‍ത്തുന്ന സുഖ സാന്ത്വനമാണ് .. നിന്റെ സാന്ദ്ര നിദ്രയില്‍ നിന്നുണരേണ്ട.. ഒരിക്കലും തീരാത്ത നോവിന്റെ ഓര്‍മയാണ് .. കാണാതെ പോകുന്ന ഹൃദയത്തിന്‍ ചുവപ്പ് .. മാഞ്ഞു പോകുന്ന രാവുകള്‍ പറഞ്ഞ കഥകള്‍ ..
|
www.keralites.net |
__._,_.___







No comments:
Post a Comment