Wednesday, October 27, 2010

[www.keralites.net] ഒരിടത്തുതന്നെയിരുന്ന ചെയ്യുന്ന സ്വഭാവമുള്ള ജോലിയിലാണോ??????? സൂക്ഷിക്കുക അകാലമരണം



ഒരിടത്തുതന്നെയിരുന്ന ചെയ്യുന്ന സ്വഭാവമുള്ള ജോലിയിലാണോ ഏര്പ്പെട്ടിരിക്കുന്നത്. എങ്കില് സൂക്ഷിക്കുക അകാലമരണം ഒരു പക്ഷേ നിങ്ങളെത്തേടിയെത്തിയേയ്ക്കും.

അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ഡെസ്ക് ജോലികള് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള് അകാലമരണത്തിന് വഴിവച്ചേയ്ക്കുമെന്ന് കണ്ടെത്തിയത്.

ദിവസവും ജിമ്മില് വ്യായാമം ചെയ്യുന്നവരാണെങ്കില്പ്പോലും ഇത്തരം ജോലിയില് ഏര്പ്പെട്ടിരിക്കുന്നവരില് സാധ്യത കൂടുതലാണെന്നാണ് പഠനറിപ്പോര്ട്ടില് പറയുന്നത്.

കൂടുതല് സമയം ഒരിടത്തുതന്നെ ഇരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്ക്ക് സാധ്യതയുണ്ടാക്കും. കൃത്യമായി വ്യായാമം ചെയ്യുന്നതിന്റെ ഗുണം പോലും ഇരുത്ത ജോലികാരണം ശരീരത്തിന് നഷ്ടമാകുമത്രേ.

17,000
ത്തോളം പുരുഷന്മാരിലും സ്ത്രീകളിലുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇവരില് ദിവസം മുഴുവന് ഇരുന്ന് ജോലിചെയ്യുന്നവരില് മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തേയുള്ള മരണത്തിന് 54ശതമാനം വരെ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയത്.



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment