എനിക്ക് രാവിലെ ഗീതധ്യാനവും സരസ്വതി സ്തോത്രവും നിര്‍ബന്ധമാണ്. രാത്രി ബൈബിള്‍ വായനയും. എന്റെ അവസ്ഥ എന്തായിരിക്കും അഷറഫ് ?
ദൈവത്തിനു പല വഴികളുള്ളപ്പോള്‍ എനിക്ക് എന്തും തെരഞ്ഞെടുക്കാമല്ലോ. എല്ലാം പല ലെട്ജരില് കിടന്നാലും അവസാനം ബാലന്‍സ് ഷീറ്റില്‍ എല്ലാം ഒന്ന് ചേരുമല്ലോ? ദൈവത്തിന്റെ ഏതെങ്കിലും ഒരു വഴിയില്‍ കൂടി പോയാല്‍ പോരെ?
എന്റെ ഒരു കവിത കൂടി അയക്കുന്നു.
Are they all Kafirs there?
The unknown nurse,
Who had held me first
When I was slipped to her hands;
Is she there?Ashatti (Asha teacher),
Who wrote Harisree with my finger
On the ricefilled plate;
Is she there?Mamma teacher,
Who had a nursery school
Of thatched roof and cow-dung floor;
Is she there?Mathew Chettan,
Who took me on his cycle rickshaw
to the school;
Is he there?Rappai Chettan,
Who used to replace him
Whenever he was sick;
Is he there?Doctor Kuruvila,
The first bald head in my life
Who frequented me with his syringe;
Is he there?Sudheesh, Rajani and David,
the three fallen flowers in the heavy rain
under the tattered upper primary;
Are they all there?And many more guiding lights,
who had lived with me in different ways,
prayed and thought in different ways;Are they all Kafirs there?
If they are not there,
I don't need your heaven,
take it back, my God!
Prem Nizar Hameed
തിരക്കു പിടിച്ചു മെയിലുകള്‍ നോക്കുന്നതിനിടയില്‍ ഒരു നിമിഷം...ഇതൊന്നു വായിക്കാനായി നീക്കിവെക്കുക...
വെറുതെ വായിച്ചാല്‍ മാത്രം പോരാ...ചിന്തിക്കുക...!!
ബുദ്ധിമുട്ടില്ലെങ്കില്‍ മറ്റുള്ളവര്‍ക്കു കൂടി ഈ അറിവ് പകര്‍ന്നു കൊടുക്കുക...
ASHRAF, ARAFA
Padanilam
www.keralites.net
__._,_.___
No comments:
Post a Comment