| രാധിക അമ്പലനടയില്‍ കണ്ണന്‍റെ തിരുമുമ്പില്‍ അഞ്ചലി കൂപ്പി ഞാന്‍ നിന്ന നേരം മിഴിനീരിലലിയുന്ന പാട്ടുമായ് നിന്മുന്നില്‍ കണ്ണനെത്തേടുന്ന രാധയായ് ഞാന്‍ ഏകാദശി നോറ്റു നാലമ്പലം ചുറ്റി നാമജപങ്ങളും ഏറ്റു ചൊല്ലി കല്‍വിളക്കെരിയുന്ന കര്‍പ്പൂരമെരിയുന്ന കല്‍മണ്ഡപത്തിലും ഞാന്‍ തിരഞ്ഞു വൃന്ദാവനം കണ്ടു ഗോവര്‍ദ്ധനം കണ്ടു യമുന തന്‍ തീരവും ഞാന്‍ കണ്ടു പാല്‍വെണ്ണയുണ്ണുന്ന ഗോകുലബാലന്‍റെ സ്നേഹസതീര്‍ഥ്യരെ ഞാന്‍ കണ്ടു കണ്ണനെ കണ്ടില്ല കുഴല്‍ നാദം കേട്ടില്ല കാല്‍ത്തളക്കിലുക്കവും കേട്ടതില്ല കാര്‍മുകില്‍വര്‍ണ്ണനെ കായാമ്പൂവര്‍ണനെ കണ്ണനെ മാത്രം ഞാന്‍ കണ്ടതില്ല |
www.keralites.net |
__._,_.___
No comments:
Post a Comment