നീ തെളിച്ചൊരാ കൈത്തിരി നാളമീ- കാറ്റില്ലിന്നണയുംമ്പോഴും ചില്ല വിട്ടാകിളികളൊന്നായ് പറന്നകലുംമ്പോഴും
നിദ്ര കൈവിട്ടുപോയൊരെന്‍ മിഴികളെ തലോടി , എന്നരികത്തിരിക്കുംമ്പോഴും നിന്റെ പ്രണയം നിറഞ്ഞോരാ കണ്ണുകള്‍ ഈറനനിഞ്ഞിരുന്നുവോ ? ഒടുവില്‍ . ഒരു ചെറു പൂവിനോളം പ്രണയവും ഒരു കടലിനോളം ദുഖവും നല്‍കി നീ യാത്ര പറയുമ്പോള്‍ . ഞാന്‍ ഈ കുമ്പസാര കൂടിനു മുന്‍പില്‍ ഏറ്റുപറയുന്നു നിന്നെ പ്രണയിച്ചതിനു മാപ്പ് . |
No comments:
Post a Comment