[www.keralites.net] à´à´¨àµâറൠമിഴിനàµà´°àµâ നിനà´àµà´à´¾à´¯à´¿ .....
ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്‍ ഒരു കണ്ണുനീര്‍ തുള്ളിയില്‍ ഒതുങ്ങുമെങ്കില്‍ ഇതാ,എന്‍റെ മിഴിനീര്‍ നിനക്കായി ഞാന്‍ നല്‍കുന്നു . ഈ പ്രപഞ്ചത്തിലെ സ്വപ്‌നങ്ങള്‍ മുഴുവന്‍ ഒരു വര്‍ണത്തില്‍ ഒതുങ്ങുമെങ്കില്‍ ഇതാ,എന്‍റെ വര്‍ണങ്ങള്‍ നിനക്കായി ഞാന്‍ നല്‍കുന്നു. ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്‍ ഒരു വാക്കില്‍ ഒതുങ്ങുമെങ്കില്‍ ഇതാ,നിശബ്ദമായി ഞാന്‍ നിന്നില്‍ നിന്നും അകലേക്ക് മറയുന്നു . എന്തുകൊണ്ടെന്നാല്‍ , എന്‍റെ നൊമ്പരങ്ങള്‍ കൊണ്ട് നിന്‍റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്‍ എനിക്കാവില്ല. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment