റോബോട്ടിന്റെ ആക്രമണം : യുവതി മരിച്ചു
ചെന്നൈ: സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരി റോബോട്ടിന്റെ ആക്രമണത്തില്‍ മരിച്ചു. ചെന്നൈക്കടുത്ത ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ സെല്‍ഫോണ്‍ കമ്പനിയിലാണ് സംഭവം. തിരുവണ്ണാമല ജില്ലയിലെ ആറനിക്കടുത്ത ടിപുതൂര്‍ സ്വദേശിനി അംബിക(22) ആണ് മരിച്ചത്. കമ്പനിയിലെ റോബോട്ട് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന യുവതിയെ അപ്രതീക്ഷിതാമയി റോബോട്ടുകളിലൊന്ന് ആക്രമിക്കുകയായിരുന്നു. അംബികയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെിലും രക്ഷിക്കാനായില്ല.
madhyamammuhammad
www.keralites.net |
__._,_.___





No comments:
Post a Comment